[vc_row][vc_column width=”1/1″]
പുതിയ വാഗണാർ പുലിയാണ് കേട്ടോ ; 33.54Km മൈലേജും കുറഞ്ഞ വിലയും ഒന്നൊന്നര ഐറ്റം
2019 മോഡല്‍ മാരുതി വാഗണാറിന്റെ ബുക്കിംഗ് തുടങ്ങി. ഈ മാസം 23ന് പുതിയ മോഡല്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മാരുതിയുടെ എല്ലാ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ മോഡല്‍ ബുക്ക് ചെയ്യാം.
11,000 രൂപയാണ് ബുക്കിംഗ് തുക.1999ല്‍ നിരത്തിലിറക്കിയ വാഗണാറിന്റെ മൂന്നാം...
ഓല എസ് 1, ഓല എസ് 1 പ്രോ സ്കൂട്ടറുകൾ ഇന്ത്യയിൽ : ആകർഷിപ്പിക്കുന്ന...
ഓലയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലകളും സവിശേഷതകളും പുറത്തുവിട്ട് കമ്പനി .വാഹന പ്രേമികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പുതിയ ഓല ഇലക്ട്രിക് സ്കൂട്ടറുകൾ രണ്ട് വേരിയന്റുകളിലാണ് പുറത്ത് വരുന്നത്. ഓല എസ് 1, ഓല എസ്...
TRENDING
FEATURES
മൈലേജിൽ ജാവാ മരണ മാസ്സ് ; മോജോയെ കടത്തി വെട്ടി 37.5 കിലോമീറ്റർ...
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ജാവ ബൈക്കുകൾ നിരത്തിൽ എത്തിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ്, മാർച്ച് മുപ്പതിന് ഏതാനം ബൈക്കുകൾ കമ്പനി വിതരണം ചെയ്തിരുന്നു. അടുത്ത ഘട്ട വിതരണം ഏപ്രിൽ പതിനഞ്ചിന്...
30 കിലോമീറ്റർ മൈലേജ് 40 കിലോമീറ്റർ വേഗത്തിൽ ഓടും ഈ ഫോക്സ് വാഗൻ ബീറ്റൽ
ബൈകിന്റെ എൻജിൻ , ഓട്ടോയുടെ ടയർ , ജിഐ ഷീറ്റ് .... ഇത്രയും സാധനങ്ങളും രാകേഷ് ബാബുവും ചേർന്നപ്പോൾ തയാറായത് ഒരു കിടിലൻ ജർമ്മൻ വിന്റജ് കാർ . ലക്ഷങ്ങൾ വിലമതിക്കുന്ന...
മരണമാസ്സ് അകത്തളം മരസോയിൽ ഒരുക്കി ഡിസി ഡിസൈൻ
അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര മരാസോ വിപണിയില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറ്റം തുടരുകയാണ്. ഈ ഘട്ടത്തില്‍ മരാസോയുടെ അകത്തളം അഴിച്ചുപണിത് നൂതന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡിസി ഡിസൈന്‍. റഗുലര്‍ കാറുകള്‍ക്ക് ലക്ഷ്വറി ഭാവം നല്കി...
[/vc_column][/vc_row]