വിമാനം വന്നിടിച്ചിട്ടും തകരാത്ത കാർ ഇതാണ്;കാറിൽ‌ വിമാനം വന്നിടിച്ചാൽ‌ എന്താകും അവസ്ഥ?

0
1756


കാറിൽ‌ വിമാനം വന്നിടിച്ചാൽ‌ എന്താകും അവസ്ഥ?. കാർ മാത്രമല്ല സർവതും തവിടുപൊടിയാകും. എന്നാൽ അതു ടെസ്‌‍ലയാണെങ്കിൽ ഫലം മറിച്ചാകും. തന്റെ കാറിൽ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും വിശ്വസിക്കാനാവാതെ അമേരിക്കൻ മലയാളി ഒനീൽ. യുഎസിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടർന്ന് ടെക്സാസിൽ എമർജൻസി ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഒന്നൊന്നായി ഇടിച്ചു തെറിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here