ലോറി ഉടമകളും ഡ്രൈവർമാരും വാടക കൂട്ടി ലക്ഷങ്ങൾ സമ്പാതിക്കുന്നു എന്ന് എന്നാൽ സത്യാവസ്ഥ ഇതാണ്

0
1178

വാഹനങ്ങളിൽ തലങ്ങും വിലങ്ങും ലൈറ്റും ഹോണും ഘടിപ്പിക്കുന്നവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ട്രാൻസ്പോർട് കമ്മിഷണറുടെ നിർദേശമനുസരിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ വ്യാപക പരിശോധന തുടങ്ങി. അമിതമായ ലൈറ്റും സൗണ്ടും ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ചു അപകടങ്ങൾക്ക് വഴിയൊരുക്കുന്നത് ഒഴിവാക്കാനാണ് നടപടി.

ടൂറിസ്റ്റ് ബസുകളിലടക്കം വലിയ തുക ചെലവിട്ട് ലൈറ്റും സൗണ്ടും സ്ഥാപിക്കുന്നതു തടയും. വിനോദയാത്രകൾക്കു അമിത ലൈറ്റും സൗണ്ടും ഉള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതു നിയന്ത്രിക്കും. അതതു ജില്ലകളിലെ ടൂറിസ്റ്റ് വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്നു നിർദേശം നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here