പതിവുപോലെ കുഞ്ഞന്‍ ബൈക്കുകളെ ബൂസായാക്കി മാറ്റുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ജിഎം കസ്റ്റംസാണ് ഡോമിനാറിന്റെ പരിണാമത്തിന് പിന്നിലും. പുതിയ ടയറുകള്‍, പുതിയ സ്വിംഗ്ആം, പരിഷ്കരിച്ച മുന്‍ പിന് സസ്പെന്ഷന് എന്നിവ ഡോമിനാറിന് ഹയബൂസ ‘ടച്ച്’ നല്കുന്നതില് നിര്‍ണ്ണായകമായി മാറുന്നുഡോമിനാറിന് ബജാജ് നിര്‍മ്മിച്ചു നല്കിയ മുഴുവന്‍ പാനലുകളും ജിഎം കസ്റ്റംസ് രൂപമാറ്റത്തിന് വേണ്ടി നീക്കം ചെയ്തു. പകരം ഹയബൂസയുടെ ബോഡി കിറ്റാണ് ഡോമിനാറിന് ചന്തം ചാര്‍ത്തുന്നത്. കസ്റ്റം നിര്‍മ്മിതമാണ് സ്വിംഗ്ആം.
ബൈക്ക് പ്രേമികളുടെ സ്വപ്നമാണ് സുസുക്കി ഹയബൂസ. 1999 -ല്‍ പിറന്ന ഹയബൂസയുടെ പേരും പ്രശസ്തിയും കാട്ടുതീപോലെയാണ് ഭൂലോകം മുഴുവന്‍ പടര്‍ന്നത്. ബൂസയോളം പ്രചാരം മറ്റൊരു സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍ നേടിയിട്ടുണ്ടോയെന്ന കാര്യം സംശയം.ബൈക്ക് പ്രേമികളുടെ സ്വപ്നമാണ് സുസുക്കി ഹയബൂസ. 1999 -ല്‍ പിറന്ന ഹയബൂസയുടെ പേരും പ്രശസ്തിയും കാട്ടുതീപോലെയാണ് ഭൂലോകം മുഴുവന്‍ പടര്‍ന്നത്. ബൂസയോളം പ്രചാരം മറ്റൊരു സൂപ്പര്‍ബൈക്ക് ഇന്ത്യയില്‍ നേടിയിട്ടുണ്ടോയെന്ന കാര്യം സംശയം.