ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയ വാഹനമായ മാരുതി സ്വിഫ്റ്റ് പതിനഞ്ച് വർഷമായി ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഓരോ മാസങ്ങളും പിന്നിടുമ്പോൾ റെക്കോർഡ് വിൽപ്പനയാണ് സ്വിഫ് സ്വന്തമാക്കുന്നത് എന്നാൽ ഇപ്പോൾ പുതിയ ഗ്ലോബൽ NCAP ക്രഷ് ട്രസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത് 2018 ൽ പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങിയപ്പോൾ കമ്പനിയുടെ അവകാശവാദം പുതിയ സ്വിഫ്റ്റ് ഉപഭോക്താക്കളുടെ സുരക്ഷക്ക് വേണ്ടി ഡയൽ എയർ ബാഗും ഹാർഡ് ചെസ്സും മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് അധികം സുരക്ഷയും അധിക ഫീച്ചർകളും നൽകും എന്നതായിരുന്നു വാഗ്ദാനം എന്നാൽ ഈ വാഗ്ദാനം എല്ലാം തന്നെ വെറും പേപ്പറുകളിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.
ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റ് വെറും രണ്ട സ്റ്റാറുകൾ മാത്രമാണ് നേടിയത് ചിന്തിക്കേണ്ട കാര്യം ക്രാഷ് ടെസ്റ്റിൽ ബോഡി പൂർണമായും തകർന്ന ഥിതിവിശഷമാണ് ഉണ്ടായത് യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ സ്വിഫ്റ്റ് യോഗ്യനല്ല എന്ന് ഗ്ലോബൽ NCAP വ്യെക്തമാക്കി മറ്റൊരു ഞെട്ടിക്കുന്ന കാര്യം പപുറം രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്ന സ്വിഫ്റ്റിൽ അത്യാധുനിക ഫീച്ചർകളും സേഫ്റ്റി പെർഫോമെൻസുമാണ് മാരുതി നൽകിയിരിക്കുന്നത് എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ പറയുന്ന ഒരു ഫീറുകളും കമ്പനി വാഹനത്തിൽ നൽകുന്നില്ല എന്നതാണ് വാസ്തവം ഇപ്പ്പോൾ മാരുതി സ്വിഫ്റ്റിന് ഇന്ത്യയിൽ വില പത്ത് ലക്ഷത്തിന് മുകളിൽ ആണ് എന്നാൽ ഉപഭോക്താക്കൾക്ക് അവർ നൽകുന്ന പണത്തിനൊത്ത മൂല്യം സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ നൽകുന്നില്ല.മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റ് പൂജ്യം റേറ്റിംഗിൽ ആയിരുന്നു എപ്പോൾ അത് രണ്ട് സ്റ്റാറിൽ എത്തി നില്കുന്നു വരും കാലങ്ങളിൽ നാല് സ്റ്റാറിൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം