പെട്രോൾ വില സാധാരണക്കാരന് താങ്ങാൻ കഴിയാത്ത ഈ സാഹചര്യത്തിൽ പെട്രോൾ അടിക്കുമ്പോൾ പമ്പിൽ നടക്കുന്ന ചുഷണം തുറന്ന് കാണിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മുള്ളൂർക്കര പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിച്ചശേഷം അളന്ന് നോക്കിയപ്പോളാണ് കാര്യം പിടികിട്ടിയത് ഒരു ലിറ്റർ അടിച്ചപ്പോൾ കിട്ടയത് 900 മില്ലി മാത്രമാണ് പ്രട്രോളിന് ദിനംപ്രതി വിലകൂടുന്നു ഈ സാഹചര്യത്തിൽ ഇങ്ങനെയുള്ള ചുഷണങ്ങളും നാട്ടിൽ നടക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോ..