ലോറി മുകളിൽ വീണിട്ടും അടിപതറാതെ കരുത്തൻ എറ്റിയോസ് ലിവ

0
7825

കാലടിയിൽ കഴിഞ്ഞ ദിവസം നടന്ന ലോറിയും എറ്റിയോസ്സുമായുള്ള  അപകടം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് അപകടത്തിൽ പെട്ട വാഹനം കണ്ടാൽ ആരും ഒന്ന് അത്ഭുതപെട്ടുപോകും അരിയുമായി വന്ന ഐഷർ ലോറി ടൊയോട്ട എത്തിയോസിനു മുകളിലേക്ക് മറിയുകയായിരുന്നു ലോറി പൂർണമായും ചെരിഞ്ഞു ലിവയിൽ തട്ടിനിൽകുന്നത് ദൃശ്യങ്ങളിൽ വ്യെക്തം എന്നാൽ അപകടത്തിൽ വാഹനത്തിനോ യാത്രക്കാർക്കോ യാതൊരുവിധ പ്രേശ്നങ്ങളോ ഉണ്ടായില്ല ഇത് തന്നെയാണ് ലൈവായുടെ സുരക്ഷ സംബന്ധിച്ചു ചർച്ചകൾക്ക് തുടക്കമിട്ടത്

കഴിഞ്ഞ ദിവസം ഗ്ലോബൽ NCAP ഇന്ത്യയിലെ 2014 – 2018 കാലയളവിൽ പുറത്തിറങ്ങിയ സുരക്ഷിതമായ വാഹനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു ഇതിൽ എറ്റിയോസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു ആദ്യ സ്ഥാനം ടാറ്റ നെക്‌സോണും മൂന്ന് നല് സ്ഥാനങ്ങൾ ടാറ്റ സെസ്റ്, വിറ്റാര ബ്രെസ, ഫോക്സ് വാഗൻ പോളോ എന്നി കാറുകൾ സ്വന്തമാക്കി ഇന്ത്യയുടെ പീപ്പിൾസ് കാറായ മാരുതി സുസുക്കി സ്വിഫ്റ്റ് വെറും രണ്ട് സ്റ്റാറുകൾ മാത്രമേ സ്വതമാക്കാൻ കഴിഞ്ഞുള്ളു.

സുസുക്കി സ്വിഫ്റ്റ് സുരക്ഷയിൽ വൻ പരാജയം ഞെട്ടി വാഹനലോകം

ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയ വാഹനമായ മാരുതി സ്വിഫ്റ്റ് പതിനഞ്ച്  വർഷമായി ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഓരോ മാസങ്ങളും പിന്നിടുമ്പോൾ റെക്കോർഡ് വിൽപ്പനയാണ് സ്വിഫ് സ്വന്തമാക്കുന്നത് എന്നാൽ ഇപ്പോൾ പുതിയ ഗ്ലോബൽ NCAP ക്രഷ് ട്രസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത് 2018 ൽ പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങിയപ്പോൾ കമ്പനിയുടെ അവകാശവാദം പുതിയ സ്വിഫ്റ്റ് ഉപഭോക്താക്കളുടെ സുരക്ഷക്ക് വേണ്ടി ഡയൽ എയർ ബാഗും ഹാർഡ് ചെസ്സും മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് അധികം സുരക്ഷയും അധിക ഫീച്ചർകളും നൽകും എന്നതായിരുന്നു വാഗ്‌ദാനം എന്നാൽ ഈ വാഗ്ദാനം എല്ലാം തന്നെ വെറും പേപ്പറുകളിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റ് വെറും രണ്ട സ്റ്റാറുകൾ മാത്രമാണ് നേടിയത് ചിന്തിക്കേണ്ട കാര്യം ക്രാഷ് ടെസ്റ്റിൽ ബോഡി പൂർണമായും തകർന്ന ഥിതിവിശഷമാണ് ഉണ്ടായത് യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ സ്വിഫ്റ്റ് യോഗ്യനല്ല എന്ന് ഗ്ലോബൽ NCAP വ്യെക്തമാക്കി മറ്റൊരു ഞെട്ടിക്കുന്ന കാര്യം പപുറം രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്ന സ്വിഫ്റ്റിൽ അത്യാധുനിക ഫീച്ചർകളും സേഫ്റ്റി പെർഫോമെൻസുമാണ് മാരുതി നൽകിയിരിക്കുന്നത്  എന്നാൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ പറയുന്ന ഒരു ഫീറുകളും കമ്പനി വാഹനത്തിൽ നൽകുന്നില്ല എന്നതാണ് വാസ്തവം  ഇപ്പ്പോൾ മാരുതി സ്വിഫ്റ്റിന്  ഇന്ത്യയിൽ വില പത്ത് ലക്ഷത്തിന് മുകളിൽ ആണ് എന്നാൽ ഉപഭോക്താക്കൾക്ക് അവർ നൽകുന്ന പണത്തിനൊത്ത മൂല്യം സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ നൽകുന്നില്ല.മൂന്ന്‌  വർഷങ്ങൾക്ക് മുൻപ് നടന്ന ക്രാഷ് ടെസ്റ്റിൽ സ്വിഫ്റ്റ് പൂജ്യം റേറ്റിംഗിൽ ആയിരുന്നു എപ്പോൾ അത് രണ്ട് സ്റ്റാറിൽ എത്തി നില്കുന്നു വരും കാലങ്ങളിൽ നാല് സ്റ്റാറിൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

സ്വിഫ്റ്റ് ക്രഷ് ടെസ്റ്റ് വീഡിയോ കാണാം 

LEAVE A REPLY

Please enter your comment!
Please enter your name here