ഇതുപോലെ ആരും പിഴ അടച്ചിട്ടുണ്ടാവില്ല; 31556 രൂപ പിഴ.. നിയമം ലങ്കിച്ചത് 135 തവണ

0
537

നമ്മളിൽ പലരെങ്കിലും അബദ്ധത്തിൽ എപ്പോഴെങ്കിലും വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ തെറ്റിചിട്ടുണ്ടാവും എന്നാൽ 135 തവണ ട്രാഫിക് സിഗ്നൽ തെറ്റിച്ചു 31556 രൂപ പിഴ കിട്ടിയ വാർത്തയാണ് സമ്മോഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് സംഭവം നടന്നത് ഹൈദരാബാദിലാണ്.

ചുരുങ്ങിയ കാലംകൊണ്ട് കൃഷ്ണപ്രകാശ് എന്ന വ്യെക്തി ട്രാഫിക് നിയമം ലങ്കിച്ചത് 135 തവണയാണ് നിയമം ലങ്കിച്ചത് മാത്രമല്ല അയ്യാൾ ചെയ്തത് ഇത്രയും കാലം പിഴ അടക്കാതെ മുങ്ങി നടക്കുകകയായിരുന്നു ഒരേ ബൈക്കിൽ തന്നെയാണ് ഇത്രയും തവണ നിയമം ലങ്കിക്കുന്നത് 2016 ലാണ് കൃഷ്ണപ്രകാശ് അവസാനമായി പിഴയടച്ചത് അതിനുശേഷം പിഴ അടച്ചിട്ടില്ല.

പൊലീസ് പ്രകാശിന്റെ ബൈക്ക് കണ്ടുകെട്ടി. ഏകദേശം 31556 രൂപയായിരുന്നു ഫൈൻ ഇനത്തിൽ അടയ്ക്കാനുള്ളത്. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനുമായിരിന്നു ഫൈനുകൾ ഏറെയും.

LEAVE A REPLY

Please enter your comment!
Please enter your name here