മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിന് വേണ്ടിയാണ് ഭൂതത്താൻകെട്ടിൽ ഫോർ വീലർ മഡ് റേസ് സംഘടിപ്പിച്ചത്. വനിതകളടക്കം മത്സരത്തിന്റെ ഭാഗമായി.മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ‘ഓഫ് റോഡ് ഡ്രൈവേഴ്സ്’ ആണ് പ്രകൃതി രമണീയമായ ഭൂതത്താൻകെട്ടിൽ മഡ് റേസ് സംഘടിപ്പിച്ചത്.
മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. മത്സരത്തിൽ ഫോട്ടോഗ്രാഫർമാരായ അഭി രാജ് , ഹസീബ് ഹസിയും എടുത്ത മരണമാസ്സ് ചിത്രങ്ങൾ കാണാം..
Abhiraj Insta : instagram.com/photographer_ark/
haseeb Insta : instagram.com/haseeb__hasi/