ജാവയുടെ മൂന്ന് അവതാരങ്ങളെക്കുറിച്ചു അറിയേണ്ടതെല്ലാം

0
946

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഒത്ത മറുപടിയുമായി ജാവ ഇന്ത്യന്‍ വിപണിയിലെത്തി. വികാരം ഫാന്‍സ് തള്ളിമറിക്കുന്ന കാര്യങ്ങളൊന്നും വണ്ടി തിരിച്ച് റൈഡറിന് നല്‍കുന്നില്ലെന്ന പരാതി റോയല്‍ എന്‍ഫീല്‍ഡിനെ വലട്ടുമ്പോഴാണ് ഇന്ത്യന്‍ നിരത്തുകള്‍ ഒരുകാലത്ത് കാല്‍ച്ചുവട്ടില്‍ വെച്ചിരുന്ന ജാവ വീണ്ടും തിരിച്ചെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here