ജാവയോ – ബുള്ളറ്റോ ഏതു വാങ്ങണം? അറിയേണ്ടത് എല്ലാം

0
778

മൂന്നും ഒന്നിനൊന്നു മെച്ചം. ജാവയുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തി ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ വില്‍പ്പനയ്ക്കു വരുമ്പോള്‍ ബൈക്ക് പ്രേമികള്‍ ത്രില്ലടിച്ചു നില്‍ക്കുകയാണ്. ‘അങ്ങനെ കാലങ്ങള്‍ക്കുശേഷം റോയല്‍ എന്‍ഫീല്‍ഡിന്റെ പൊക്കവും വണ്ണവുമുള്ള എതിരാളി വിപണിയില്‍ വന്നു’, രൂപംകൊണ്ടു മാത്രമല്ല പാരമ്പര്യമഹിമ കൊണ്ടും ബുള്ളറ്റുകള്‍ക്കൊത്ത എതിരാളിയാണ് ജാവ

LEAVE A REPLY

Please enter your comment!
Please enter your name here