കടലിനുള്ളിൽ താമസിക്കണോ? ; ഒരു രാത്രി ഉണ്ടുറങ്ങി സുഖിക്കാന്‍ 33 ലക്ഷം രൂപ മാത്രം.!! വീഡിയോ കാണാം.

0
684

കഥകളിലും പുരാണങ്ങളിലും മാത്രം കേട്ട് പരിചയിച്ച കടല്‍ കൊട്ടാരങ്ങള്‍ യാഥാര്‍ഥ്യമായിരിന്നെങ്കില്‍ എന്ന് സ്വപ്‌നം കാണാത്ത ആരാണ് ഉള്ളത്. എങ്കില്‍ ആ സ്വപ്‌നം യാഥ്യാര്‍ഥ്യമാക്കാം മാലിദ്വീപില്‍ എത്തിയാല്‍.

ലോകത്തിലെ ആദ്യ ‘അണ്ടര്‍വാട്ടര്‍’ വില്ലയിലെത്തിയാല്‍ മീനുകള്‍ക്കൊപ്പം നീന്തി തുടിക്കാം, വെള്ളത്താല്‍ ചുറ്റപ്പെട്ട ഭക്ഷണമുറിയിലിരുന്ന രാജകീയ ഭക്ഷണം കഴിക്കാം, ഒടുവില്‍ നീലപുതച്ച വെള്ളത്തിനടിയില്‍ മീനുകള്‍ നീന്തിത്തുടിക്കുന്നതും നോക്കി കിടന്ന് ഉറങ്ങാം.

ഇവിടെ നമുക്കായി ഒരു ബട്ട്ലര്‍, സ്വകാര്യ ഡെക്ക്, നീണ്ടുകിടക്കുന്ന പൂള്‍, സൂര്യാസ്തമയം കാണാനുള്ള സൗകര്യം തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒരു രാത്രി ഉണ്ടുറങ്ങി സുഖിക്കാന്‍ 33 ലക്ഷം രൂപ നല്‍കണമെന്ന് മാത്രംകടലിനുള്ളിൽ താമസിക്കണോ? ; ഒരു രാത്രി ഉണ്ടുറങ്ങി സുഖിക്കാന്‍ 33 ലക്ഷം രൂപ മാത്രം.!! വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here