ജാവാ ബൈക്കുകൾ ഇനി ഇവിടെ കിട്ടും!! ഡീലര്‍ഷിപ്പ് വിവരങ്ങൾ

0
760

രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ഐതിഹാസിക ജാവ കമ്ബനി ഇന്ത്യയില്‍ തിരിച്ചെത്തുമ്ബോള്‍ മൂന്നു പുത്തന്‍ ക്ലാസിക് ബൈക്കുകളാണ് വാഹന പ്രേമികള്‍ക്ക് ലഭിക്കുന്നത്. ജാവ, ജാവ ഫോര്‍ട്ടി ടു, പെറാക്ക്; മൂന്നു മോഡലുകള്‍ക്കും പഴയകാല ജാവ ബൈക്കുകളുടെ അതേ രൂപം, അതേ തനിമ. മഹീന്ദ്രയുടെ ഉമടസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്ബനിയാണ് വിപണിയില്‍ ജാവ ബൈക്കുകള്‍ വില്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here