“ഇവൻ കൊള്ളാം” ഇതിലാണ് ഞാന്‍ വളര്‍ന്നത് ജവായെ പുകഴ്ത്തി കിംഗ് ഖാൻ

0
542

ഇന്ത്യന്‍ നിരത്തുകള്‍ ഒരുകാലത്ത് അടക്കി വാണിരുന്ന ഇരുചക്ര ഭീമന്‍ ‘ജാവ’ വീണ്ടും നിരത്തുകളില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ജാവയുടെ തിരിച്ചുവരവ് ഇരുചക്ര വാഹനപ്രേമികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും ജാവയുടെ മടങ്ങിവരവില്‍ അതീവ സന്തുഷ്ടനാണ്. ‘കൊള്ളാം, ഇതിലാണ് ഞാന്‍ വളര്‍ന്നത്..’ ഈ ഒറ്റ വാചകത്തില്‍ കിംഗ് ഖാന്‍ ജാവയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്തു. ആ വാചകം മതി ജാവ ബൈക്കുകളോടുള്ള ഷാരൂഖിന്റെ കമ്പം എത്രത്തോളമെന്ന് വ്യക്തമാവാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here