ഗോവക്ക് ടൂർ പ്ലാൻ ചെയ്യുന്നവർ 100% ഉപകാരപ്പെടും ഇത്; 11 സ്ഥലങ്ങളും വിവരവും.. ഷെയർ ചെയ്തു സൂക്ഷിച്ചോളൂ ഉപകാരപ്പെടും

0
3258

കിഴക്കിന്റെ റോം എന്ന് വിശേഷണം ഉള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ. എന്നിരുന്നാലും ബീച്ച് ടൂറിസത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രങ്ങളില്‍ ഒന്നാണിത്. വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണയം നേടിത്തരുന്നതും ഈ കുഞ്ഞന്‍ സംസ്ഥാനമാണ്.

പ്രശസ്തമായ ഗോവന്‍ കടല്‍ തീരങ്ങളും ചരിത്രമുറങ്ങുന്ന ഗോവന്‍ തീരങ്ങളും ആയിരക്കണക്കിന് സ്വദേശി-വിദേശി ടൂറിസ്റ്റുകളെ എല്ലാ വര്‍ഷവും ഗോവയിലേക്ക് ആകര്‍ഷിക്കുന്നു.ബീച്ചുകളുടെ പേരുകേട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ഗോവ. ആഴമുള്ള നീലക്കടല്‍, മൃദു മണല്‍, രുചികരമായ കടല്‍ വിഭവങ്ങള്‍, ജല വിനോദങ്ങള്‍, ഗോവന്‍ ബീച്ചുകളിലെ നൈറ്റ് ലൈഫ് എന്നിവ ജനപ്രീതിയാര്‍ജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി ഗോവയെ മാറ്റുന്നു. ഗോവന്‍ തീരത്തിന്റെ 83ശതമാനവും മനോഹരങ്ങളായ കടല്‍തീരങ്ങളാല്‍ നിറഞ്ഞിരിക്കുന്നു.

ചരിത്രം

ബിസി മൂന്നാംശതകത്തില്‍ ഇന്ത്യയില്‍ നിലനിന്ന മൗര്യ സാമ്രാജ്യ കാലത്തോളം ഗോവയുടെ ചരിത്രം നീണ്ടുകിടക്കുന്നുണ്ട്. 1510നവംബര്‍ 25ന് പോര്‍ച്ചുഗീസ് സാഹസികനായ അല്‍ഫോണ്‍സോ ദേ ആല്‍ബുക്കര്‍ക് ഇവിടെ എത്തിയതിന് ശേഷം ഗോവ പോര്‍ച്ചൂഗീസിന്റെ കയ്യില്‍ അകപ്പെട്ടു. 18ശതകത്തോടെ ഗോവ പൂര്‍ണ്ണമായും പോര്‍ച്ചുഗീസ് ഭരണത്തിലായി കഴിഞ്ഞു. 1961ല്‍ ഇന്ത്യയിലേക്ക് ചേര്‍ക്കപ്പെടുന്നത് വരെ ഏതാണ്ട് 450വര്‍ഷത്തോളം ഗോവ പോര്‍ച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം നീണ്ട് നിന്ന കോളനി കാലഘട്ടമാകുന്നു.

ഗോവയിലേക്ക് ആദ്യമായി എത്തുന്നവരെ സംബന്ധിച്ചെടുത്തോളം ഓരോ കോണിലും അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമായിരിക്കും ഇത്. ഇത്രയും കുറഞ്ഞ സ്ഥലത്തിൽ കണ്ടു തീർക്കാവുന്നതിലുമധികം ഇടങ്ങളാണ് ഇവിടെയുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുന്ന ഇവിടെ ഏതു തരത്തിലുമുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുവാൻ പോന്ന ഇടമാണ്. 50 ൽ അധികം ബീച്ചുകളും ചരിത്ര സ്ഥാനങ്ങളും ഒക്കെയായി കിടക്കുന്ന ഇവിടെ എത്തിയാൽ വിട്ടുപോകാതെ കാണേണ്ട അ‍ഞ്ചിടങ്ങൾ പരിചയപ്പെടാം

  1. പനാജി

മാണ്ഡോവി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പനാജിയാണ് ഗോവയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും മനോഹരമായ ഇടവും. ചരിത്രത്തിൽ ഗോവയുടെ പങ്കിനെ അടയാളപ്പെടുത്തുന്ന ഇവിടം കാഴ്ചകൾ കൊണ്ട് സ‍്ചാരികലുടെ മനസ്സിനെ കീഴടക്കുന്ന സ്ഥലം കൂടിയാണ്. പോർച്ചുഗീസുകാരുടെ അടയാളങ്ങൾ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇവിടെ കോട്ടകളും ഗോവയിലെ എണ്ണപ്പെട്ട ബീച്ചുകളും കാണാം. ഓൾഡ് ഗോവ, റെയിസ്‍ മാഗോസ് ഫോർട്ട്,അഗുവാഡാ കോട്ട, ഗോവ ആർക്കിയോളജിക്കൽ മ്യൂസിയം, ഡോണ പൗല ബീച്ച്, മിരാമർ ബീച്ച്, ഡോ. സാലിം അലി പക്ഷി സങ്കേതം, ഗോവ സ്റ്റേറ്റ് മ്യൂസിയം,ജമാ മസ്ജിദ്, ശാന്താ ദുര്‍ഗ്ഗാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങള്‍

2. വാസ്കോഡ ഗാമ

ഇന്ന് ഗോവയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ് ഗോവ. 1543 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഈ നഗരം അവരുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാവികനായിരുന്ന വാസ്കോഡ ഗാമയോടുള്ള ആദരസൂചകമായി പേരു നല്കിയിരിക്കുന്ന ഇവിടം ഗോവയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഗോവയുടെ ചരിത്രവും സംസ്കാരവും ഉറങ്ങുന്ന നാടുകൂടിയാണിത്. ബോഗ്മാലോ ബീച്ച്, വെൽസാവോ ബീച്ച്, പൈലറ്റ് പോയന്റ്, ജാപ്പനീസ് ഗാർഡൻ, സുവാരി നദി. നേവൽ ഏവിയേഷൻ മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ

3. കലൻഗുട്ടെ

ബീച്ചുകൾ ഹരമായിട്ടുള്ളവർക്ക അടിച്ചുപൊളിക്കുവാൻ പറ്റിയ ഇടമാണ് വടക്കൻ ഗോവയുടെ ഭാഗമാ കാലൻഗുട്ടെ. ഒരു കാലത്ത് ധാരാളം ഹിപ്പികൾ എത്തിച്ചേർന്നിരുന്ന ഇവിടം ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കലൻഗുട്ടെ ബീച്ച്, ബാഗാ ബീച്ച്, അഗൗഡ കോട്ട, സെന്റ് അലക്സ് ദേവാലയം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളത്.

4. മാപൂസ

ഗോവയിൽ ബീച്ചുകളോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് മാപൂസ. ബീച്ചുകളുടെ സൗന്ദര്യം പെട്ടന്ന് ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടം തിരഞ്ഞെടുക്കാം. കലാച്ച ബീച്ച്, അർപോറ, അൽഡോണ, ചപോര കോട്ട, ശ്രീകലിക ക്ഷേത്രം, മാപൂസ ഫ്രൈഡേ ബസാർ, ബസലിക്ക ഓഫ് ബോം ജീസസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ

5. മർഗോവ

ഗോവയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലവും അവിടുത്തെ രണ്ടാമത്തെ വലിയ നഗരവുമാണ് മഡ്ഗാവോൺ എന്നറിയപ്പെട്ടിപുന്ന മർഗോവ. പോർച്ചുഗീസുകാരുടെ കാലത്തായിരുന്നു ഈ സ്ഥലത്തിന് മഡ്ഗാവോൺ എന്ന പേരുണ്ടായിരുന്നത്. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട റിലീജയസ് സ്ഥലങ്ങളിലൊന്നാണിത്. കാനോപി ഗോവ, കോൾവാ ബീച്ച്, മോണ്ടെ ഹിൽ, ടൗൺ സ്ക്വയർ, വെൽസാവോ ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.

6. ഫോര്‍ട്ട് അഗ്വാഡ

ഡച്ചുകാര്‍ക്കും മറാഠികള്‍ക്കും എതിരായി പോര്‍ച്ച്ഗീസുകാരാണ് ഈ കോട്ട പണികഴിപ്പിച്ചത്. മണ്ഡോവി നദീ തീരത്തുള്ള കണ്ഡോലിമിന്റെ തെക്ക് കടല്‍ തീരത്താണ് ഈ പഴയ പോര്‍ച്ചുഗീസ് കോട്ട സ്ഥിതി ചെയ്യുന്നത്. ഫോര്‍ട്ട് അഗ്വാഡയും അതിന്റെ വിളക്ക് മാടവും സഞ്ചാരികള്‍ക്കെന്നും സഞ്ചാരികള്‍ക്കെന്നുിം കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ് സമ്മാനിക്കുന്നത്. ഒരു കാലത്ത് ഈ കോട്ട പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് സുരക്ഷിതമായ ബര്‍ത്തായി പ്രവര്‍ത്തിച്ചിരുന്നു.

7. ഓള്‍ഡ് ഗോവ

ടിഷ്യൂവറി ദ്വീപിലാണ് ഈ പഴയ നഗരം. വെള്ള പൂശിയ പള്ളികള്‍ പഴയകാലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓള്‍ഡ് ഗോവയില്‍ ഇന്നും നിലനില്‍ക്കുന്നു. പക്ഷേ അള്‍ബുക്കര്‍ക്കിന്റെ കൊട്ടാരമടക്കമുള്ള കോട്ടകളും മറ്റ് കെട്ടിടങ്ങളും നാശത്തിന്റെ പാതയിലാണ്. ജെസ്യൂട്ട് വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസഫ്രൊപ്പാസ ബോം ജീസസ് എന്ന കത്രീഡല്‍ ഇവിടെ കാണാം.

ഫ്രാന്‍സിസ് സേവ്യര്‍ പുണ്യാളന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കത്രീഡലായി അറിയപ്പെടുന്ന സേ കത്രീഡല്‍ ബോം ജീസസിന് തൊട്ടടുത്ത് തന്നെയാണ്. കാതറിന്‍ പുണ്യവതിയുടെ നാമത്തിലാണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓള്‍ഡ് ഗോവയില്‍ നിന്ന് വൈകുന്നേരം മണ്ഡോവി നദിയിലൂടെ ഒരു യാത്ര പോകാം. മണ്ഡോവി നദിയിലെ ക്രൂയിസുകളില്‍ കാസിനോ കളിക്കാനും ഡിന്നര്‍ കഴിക്കാനും ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഗോവന്‍ സഞ്ചാരികളുണ്ടാവില്ല.

8. അഞ്ജുന ബീച്ച്

വടക്കന്‍ ഗോവയ്ക്ക് പടിഞ്ഞാറ് എട്ട് കിലോമീറ്റര്‍ അകലെ അഞ്ജുന ബീച്ച് 30കിലോമീറ്റര്‍ നീളത്തില്‍ പരന്ന് കിടക്കുന്നു. അറബിക്കടലിനും കടല്‍തീരത്തുള്ള മലകള്‍ക്കും ഇടയില്‍ വളഞ്ഞ് കിടക്കുന്ന ഈ ബിച്ച് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കടല്‍ തീരത്ത് കറുത്ത മണലിന്റേയും അസാധാരണമായ പാറക്കെട്ടുകളുടേയും സാന്നിധ്യമുള്ളത് കൊണ്ട് ഈ കടല്‍ തീരം അഞ്ജുന അഥവാ ഓസ്റാന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

9. ബാഗാ ബീച്ച്

പനാജിയില്‍ നിന്ന് 15കിലോമീറ്റര്‍ അകലെയാണ് ബാഗാ ബീച്ച്. ബാഗാ നദിയുടെ പേരില്‍ നിന്നാണ് ബീച്ചിന് ഈ പേര് ലഭിക്കുന്നത്. നദിയും കടലും ചേരുന്ന അപൂര്‍വ്വ കാഴ്ചകളും ഈ ബീച്ചില്‍ നമുക്ക് കാണാം. ബാഗാ ബീച്ചിലെ വാട്ടര്‍ സ്പോര്‍ട്സ് സന്ദര്‍ശകരുടെ പ്രീയപ്പെട്ട വിനോദമാണ്. ജറ്റ് സിക്സില്‍ പാരാസെയിലിംഗ് വിന്റ് സര്‍ഫിംഗ് വേക്ക് ബോര്‍ഡിംഗ് ബൈക്ക് സര്‍ഫിംഗ് എന്നിവയ്ക്കും ഇവിടെ സൗകര്യമുണ്ട്. ബോട്ട് ട്രിപ്പുകളും ദ്വീപ് യാത്രകളും ഡോള്‍ഫിന്‍ ചാട്ടവും കണ്ട് മടങ്ങാം.

ഗോവയിലെത്തിയാല്‍ ഒരു മസാജും ടാറ്റുവും നിര്‍ബന്ധമാണ്. മസാജ്, സ്പാ പോലുള്ള സുഖ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പാര്‍ലറുകളും ടാറ്റു പാര്‍ലറുകളും ഇവിടെ കുടില്‍ വ്യവസായം പോലെ വഴിയോരങ്ങളില്‍ നിരന്ന് കാണാം. ഫെനിയാണ് ഗോവയുടെ ഇഷ്ടപാനീയം. കശുവണ്ടി ഇട്ട് വാറ്റിയ ഫെനി നാളികേരം കൊണ്ടുള്ള ഫെനി ഇങ്ങനെ തെരഞ്ഞെടുക്കാന്‍ നിരവധി വകഭേദങ്ങള്‍ ഉണ്ട്

10. മഡ്ഗാവ്

ഗോവയിലെ കൊങ്കണ്‍ റെയില്‍വേയിലെ കാര്‍വാര്‍ റെയില്‍വേ ഡിവിഷന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗോവയിലെ ബീച്ചുകളിലെ പ്രധാന സ്ഥലമാണ് മ‍ഡ്ഗാവ്. സാല്‍ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഗോവയിലെ ഏറ്റവും പഴക്കം ചെന്ന ടൗണുകളിലൊന്നാണിത്. മഡ്ഗാവില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെയുള്ള ബെനൗലിം ബീച്ചാണ് ഇവിടുന്ന പ്രധാന ആകര്‍ഷണം.

11.Dudhsagar Falls

The majestic cascade of white water, gushing over the steep, nearly vertical face of the mountain from a spectacular height of 1017ft; is both breath taking and awe inspiring, making one aware that there are many forces in nature much more powerful that the human mind and body.

The name ‘Dudhsagar’ literally translates to ‘sea of milk’ which many believe is an allusion to the white spray and foam that the great waterfall creates as it cascades into the waters of the lake. The falls are at their zenith during the monsoon season, although they are a popular attraction all year round.

Location

This waterfall is located in the Sanguem Taluka of Goa, and falls into the jurisdiction of the Goa Forest departments since it is a part of the Bhagwan Mahavir Wildlife Sanctuary. One can go by road or rail to Kulem railway station and then trek to the waterfall or hire a jeep with a driver to get closer in; however, there will still be a walk to reach the base of the falls.

Myth and Legend

There is an old legend that centers round the name of the falls. The tale goes that there was once a princess who was the daughter of the King of the Ghats. This young lady was as modest as she was beautiful and believed in purity of heart, mind and body. The legend goes on that she used to bathe in the lake near her father’s castle every day.
After her bath she and her handmaidens would congregate on the shores of the lake whilst the princess consumed a jug of milk. The jug, it is said was wrought of pure gold and inlaid with sparkling diamonds.

One day, as the princess was drinking her milk, a young and handsome prince was making his way through the nearby woods. On hearing the laughter and chatter of the ladies, he stopped to have a look. The princess was much abashed by her scanty bathing attire and her handmaidens poured the milk in a cascade in front of her, thus creating a curtain behind which she could don her clothes.
This cascade of milk, which preserved the modesty of the princess, is the namesake of the

Dudhsagar falls : Geographic Description

The river Mandovi, which is the main river of Goa, begins on the Deccan plateau in the state of Karnataka. Winding its way through the Western Ghats, this river plummets over the highest peaks on the border of Goa and Karnataka, thus forming the Dudhsagar falls. The waters form a deep green pool at the base of the falls, before continuing westward to join the Arabian Sea.

The Dudhsagar waterfall measures an impressive 310m (1017ft) in height and about 100ft in width. The waterfall splits into three streams as it pours over the near-vertical cliff face, thus forming a truly magnificent sight. This water fall is also known as Tambdi Surla to some of the local peoples.

The area around the falls is forested and falls into the Bhagwan Mahavir Wildlife sanctuary. There are a number of animals and birds that call this place home; and the keen observer may even be lucky enough to spot some. The roads to the falls are maintained by the Goa Forest Department, who charge visitors a nominal fee for entry and higher one for photography (Rs. 300 for a still camera and upto Rs. 5000* for professional equipment).

Reaching the falls

To reach this wondrous site, one must either go on foot or by rail. There is also a rather bumpy track that is suitable only for four wheel drive vehicles, but this track still requires visitors to trek about 1km to reach the base of the falls. There are jeeps available for hire which cost about Rs. 1200* and can carry 6 people at a time, the driver then waits at the drop off point for an hour and a half before bringing the visitors back.

The most adventurous trek starts from the village of Kuveshi. However, this trek is not available during the monsoon season as the trail crosses over the Mandovi itself, which is too rough and swollen during the monsoon months. There is also a trek that begins at the Kulhem/Collem railway station which is 11km long and offers tourists a picturesque view of the Ghats and valleys.

One of the preferred tourist treks is the one that begins at Castle Rock station in Karnataka. This trek spans about 14km of rough terrain and one should go prepared. There are also no places around the falls where food or water is available, making it advisable for visitors to carry their own.

From September to May, the tours often suggest making the trip an all-day affair with a picnic lunch surrounded by the natural beauty of the falls. There are even some tours which offer a one night stay at the base of the falls, camping in the open in tents.
During the monsoon season treks are the only way to access the waterfall since they are burgeoning with run off from the hills and can make the passage of a vehicle near impassable. Although reaching the falls in the monsoon season is difficult the sheer majesty and splendour of this natural wonder makes it worthwhile.

LEAVE A REPLY

Please enter your comment!
Please enter your name here