നടന്നു ചെന്ന് കാണാവുന്ന ലോകത്തിലെ മനോഹരമായ മൂന്ന് ദ്വീപുകൾ

0
585

ബോട്ട് ഇല്ലേ? എന്നാൽ അവ ഇനി ഒരു പ്രശ്നം അല്ല. ഇനി കാൽ നടയാത്ര ചെയ്‌തും ദ്വീപുകൾ സഞ്ചരിക്കാം. ആ കാൽനടയാത്ര ചെയ്തു സഞ്ചരിക്കാവുന്ന മൂന്ന് ദ്വീപുകൾ ഇവയാണ്. തിരമാലകൾക്കു ഒപ്പം സഞ്ചരിച്ചു ദ്വീപുകളുടെ സൗന്ദര്യം നിങ്ങൾക്കു ഇനി ആസ്വദിക്കാം. ഈ കാൽനട യാത്ര ദ്വീപുകൾ നിങ്ങൾക്കു സൗന്ദര്യവും ആകര്ഷണനിയമായ കാഴ്ചകൾക്ക് ഇടയാക്കുന്നു.

1) ബ്രോഫ് ഓഫ് ബിർസയ്, ഒക്‌നെ, സ്കോട്ലൻഡ്

ബ്രോഫ് ഓഫ് ബിർസയുടെ ചരിത്രമ നൂറാദുകളുടെ അപ്പുറത്തേക്ക് താഴേക്കു പോകുന്നവയാണ്. 7-ആം നൂറ്റാണ്ടിലും 8-ആം നൂറ്റാണ്ടിലും ആദിവാസികൾ വരുകയും, ഈ ദ്വീപിന്റെയ് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. കൂടാതെ ആ കാലഘട്ടത്തിൽ അവരുടെ പൂർവികരുടെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. അടുത്തതായി 10-ആം നൂറ്റാണ്ടിൽ അവിടേക്കെത്തിയ നോർസ് അവർ അവിടെ വിക്കിങ് ഹാൾ ഹൊസ്സിന്റ താമസിച്ചു പൊന്നു.

എന്നാൽ 12-ആം നൂറ്റാണ്ടു മുതൽ ഓർവോർസ് രാജവംശം അവിടെ വരുകയും ദ്വീപ് ഏതെടുക്കുകയും ചെയ്തു. കൂടാതെ അതിന്റ ഭരണ തലസ്ഥാനം ആയി മാറ്റുകയും ചെയ്തു. എന്നാൽ ഇവ ഇന്ന് കാണുന്ന ഭംഗിയിലേക് കൂട്ടികൊണ്ടു വന്നത് ഈ രാജവംശം തന്നെ ആണ്. മനോഹരമായ ലൈറ്റ് ഹൌസ് ഉകളും നടപ്പാതകളും ദൃശ്യേതയാർന്ന മനോഭങ്ങിയാണ് ദ്വീപിനു നൽകുന്നത്. ഇവിടെ തിരമാലകളോട് ചേർന്ന നടപ്പാത സഞ്ചാരികൾക്കു നൽകുന്നത് ഈ ദ്വീപിനത്തേയ് സൗന്ദര്യവും നന്മയുമാണ്. കൂടാതെ സഞ്ചാരികളെ ആകർഷിക്കുന്ന ഗ്രാമീണ സൗന്ദര്യവുമാണ് ഇവിടെ നിന്നും ലഭിക്കുന്നത്.

2) നോർമൗറ്റീർ, ബ്രിട്ടണി, ഫ്രാൻസ്

നോർമൗറ്റീർ എന്നാ ഈ ദ്വീപിനത്തേയ് യെന്തെന്നാൽ വേലിയിറക്കമാണ്. അത് 4.5km അകത്തേക്കു വലിഞ്ഞു അവ ബ്യൂവോർ സർ മിവ എന്നാ ഗ്രാമവുമായി ഈ ദ്വീപിനെ ബന്ധിപ്പിക്കുന്നു. അവ ഈ ദ്വീപിനത്തേയ് ദൃശ്യഭംഗിയാണ്. ഈ ദ്വീപ് ശെരിക്കും സ്വപ്ന ലോകമാണ്.

കാരണം എന്തെന്നാൽ ഈ ദ്വീപിൽ മനോഹരമായ വീടുകളും റസ്റ്റ്‌ ഹൌസ് ഉകളുമുണ്ട്, കൂടാതെ ഒരു പഴയ കൊട്ടാര സാദൃശ്യമുള്ള ഒരു മിഷെലിന് സ്റ്റാർഡ് റസ്റ്റൻറ് ഇവിടെ ഉണ്ട്. ഇവിടെ എങ്ങനെ വേണമെങ്കിലും യാത്ര നടത്താം പക്ഷെ കാൽനട യാത്രക്ക് കിട്ടുന്ന അനുഭൂതി മറ്റൊനിന്ന് കിട്ടൂലാ. ആയതിനാൽ ഈ ദ്വീപിലേക്ക് സഞ്ചാരികളുടെ എണ്ണം വർധിച്ചു വരികയാണ്.

3) ജിൻഡോ & മോഡോ, സൗത്ത് കൊറിയ

ഈ ദ്വീപിനത്തേയ് പ്രേത്യേകതയെത്തന്നാൽ എല്ലാ കൊല്ലവും കുറച്ചു ദിവസത്തേക്ക് 2.5km വേലിയിറക്കം ഉണ്ടാവുകയും അടുത്ത് കിടക്കുന്ന മോഡോ ദ്വീപുമായി ജിൻഡോ ദ്വീപ് ഒന്നിക്കുന്ന ദൃശ്യം ഇവിടെ മാത്രമേ കാണാൻ കഴിയു. അവ ഈ ദ്വീപിനത്തേയ് പ്രേത്യേകതയാണ്. ഈ ഒന്നിക്കൽ ഒരു ഉത്സവമായാണ് കൊറിയ ആഘോഷിക്കുന്നത്.

ജിൻഡോ മിറാടെ സെക് റോഡ് ഫെസ്റ്റിവൽ എന്ന പേരിലാണ് ഈ ആഘോഷം നടക്കുന്നത്. 300,000 ജനങ്ങളാണ് ലോകത്തിന്റെ പല ഭാഗത്തു നിന്നായി ഈ ഉത്സവം കാണാൻ എത്തുന്നത്. ഇത് ഈ ദ്വീപിനത്തേയ് മറ്റൊരു പ്രേത്യേകതയാണ്.

Related Video

 

LEAVE A REPLY

Please enter your comment!
Please enter your name here