വരിക്കാശേരി മന കേരളത്തിന്റെ പൈതൃകവും സംസ്കാരവും വാസ്തു ശിൽപിയും ഒരു പോലെ മികച്ചു നിൽക്കുന്ന ഒരു അപൂർവ്വ വിസ്മയം

0
849

കേരളത്തിന്റെ പൈതൃകവും സംസ്കാരവും വാസ്തു ശിൽപിയും ഒരു പോലെ മികച്ചു നിൽക്കുന്ന ഒരു അപൂർവ്വ വിസ്മയം… മംഗലശേരി നീലഘണ്ഡനും പുവള്ളി ഇന്ദുചൂഡനും പോലെ മലയാള സിന മയിൽ നിറഞ്ഞാടിയ ഒരു പിടി നല്ല ചിത്രങ്ങൾ സിനിമയിൽ കാണുമ്പോൾ എല്ലാം എന്നെങ്കിലും ഒരിക്കൽ അത് നേരിൽ കാണണം എന്ന ഒരു ആഗ്രഹം മനസിൽ ഉണ്ടായിരുന്നു….. അങ്ങനെയാണ് യാത്രയിൽ ഒരേ ചിന്താഗതിയുള്ള ഒകൂ ഇടുക്കിയിലെ തൊടുപുഴയിൽ നിന്നും ഞങ്ങൾ പോകാൻ തീരുമാനിക്കുന്നത്. രാവിലെ ആറു മണിക്ക് പോകാം എന്നു തീരുമാനിച്ച് ഇറങ്ങിയതാണ്.. അടുത്ത ദിവസങ്ങളിൽ ഒന്നും ഇല്ലാത്ത പോലെ രാവിലെ തന്നെ നല്ല മഴ. പാന്റും ഷർട്ടും രണ്ട് മൊബയിലും അല്ലാതെ മഴയെ പ്രധിരോധിക്കാൻ പറ്റിയ ഒന്നും ഞങളുടെ കൂടെ ഇല്ലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here