ഇടുക്കി ടൂർ പ്ലാൻ ചെയ്യുന്നവർക്ക് 100% ഉപകാരപ്പെടും ഇത്; 25 സ്ഥലങ്ങളും ഫുൾ വിവരവും ഷെയർ ചെയ്തു വെച്ചോളൂ ഉപകാരപ്പെടും

0
3227

ടോപ്‌സ്റ്റേഷന്‍. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും…ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം . ഇദ് ഒരു ഹണിമൂൺ ട്രിപ്പ് കൂടിയാണ് .. പൊണ്ടാട്ടിയുടെ ഒരു ആഗ്രഹം ആയിരുന്നു മൂന്നാർ പോകണം എന്നുള്ളദ്.അതുകൊണ്ടു പെട്ടന്നുള്ള ഒരു പ്ലാനിംഗ് ഇല്ലാത്ത യാത്ര ആയിരുന്നു .ഒരുപാടു തവണ മുന്നാറിൽ പോയിട്ടുണ്ട് .

പക്ഷെ ഇതു ഇത്ര സംഭവമാണെന്ന് അറിഞ്ഞത് ഇപ്പോഴാണ് .ഒരുപാട് യാത്ര ചെയ്‌തിട്ടുണ്ട്‌ ,പക്ഷെ എല്ലാത്തിൽനിന്നും വ്യത്യസ്തമായിരുന്നു ഈ യാത്ര .കോടമഞ്ഞും ഇടയ്ക്കു പെയ്യുന്ന ചാറ്റൽ മഴയും യാത്ര ഒന്നുകൂടി ഉഷാറാക്കി സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മുന്നാറി നിന്ന് 33km അകലെയാണ് ടോപ് സ്റ്റേഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here