റോള്‍സ് റോയ്‌സ് മാറിനിൽക്കും.. ടാറ്റായുടെ ഇരുപത്തി രണ്ട് കോടിയുടെ നാനോ

0
1454

ടാറ്റ നാനോ, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറുകളിലൊന്ന്. വന്നകാലത്ത് ഒരുലക്ഷം രൂപയായിരുന്നു നാനോയ്ക്ക് വില. ആഢംബര സങ്കല്‍പ്പങ്ങളേതുമില്ലാത്ത ഒരു കുഞ്ഞന്‍ കാര്‍. പോക്കറ്റിലൊതുങ്ങുന്ന കാറായി നാനോയെ ലോകം പുകഴ്ത്തി. പക്ഷെ ഇതേ നാനോ ഒരിക്കല്‍ 22 കോടി രൂപയ്ക്ക് വിപണിയില്‍ വന്നപ്പോള്‍ വാഹന പ്രേമികള്‍ ഒന്നടങ്കം സ്തബ്ധരായി.

LEAVE A REPLY

Please enter your comment!
Please enter your name here