റോഡിൽ അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞയാഴ്ച ചൈനയിൽ സംഭവിച്ച അപകടത്തിന്റെ വീഡിയോ കണ്ട് ലോകം തന്നെ ഞെട്ടിയിരിക്കുകയാണ്. ഒരു സൈക്കിളും കാറും തമ്മിലാണ് അപകടം നടന്നിരിക്കുന്നത്. സൈക്കിളല്ലേ എന്ന് വിചാരിച്ച് നിസാരപ്പെടുത്തേണ്ട. സാധാരണഗതിയിൽ ഇത്തരത്തിലുള്ള അപകടം സംഭവിച്ചാൽ സൈക്കിൾ തവിടുപൊടിയാകുമെന്നത് ആർക്കും സംശയമില്ലാത്ത കാര്യമാണ്.