പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ ഉഗ്രൻ പണി വരുന്നു

0
4233

പെട്രോൾ പമ്പുകളിൽ വാഹനങ്ങളിലേക്ക് എണ്ണ പകരാൻ ഉപയോഗിക്കുന്ന കറുത്ത പൈപ്പുകൾ മാറ്റി എണ്ണ പമ്പു ചെയ്യുന്നത് കാണാൻ സാധിക്കുന്ന ട്രാൻസ്പെരന്റ് പൈപ്പുകൾ ഉപയോഗിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി രാജ്യവ്യാപകമായി നടക്കുന്ന പെട്രോൾ പമ്പുകളിലെ അഴിമതി തടയണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ പൊതുതാപര്യ ഹർജ്ജി നൽകിയിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് അവർ നൽകുന്ന പണത്തിനു ആനുപാതികമായി ഫ്യുൽ നൽകാതെ നടത്തുന്ന വഞ്ചനയ്ക്കും, അഴിമതിക്കും തടയിടാൻ പമ്പുകളിൽ ഫില്ലിങ്ങിനായി ഉപയോഗിക്കുന്ന കറുത്ത ഹോസ് പൈപ്പുകൾ മാറ്റി ട്രാൻസ്പരന്റായതും എണ്ണ വാഹന ടാങ്കുകളിലേക്ക് വരുന്നത് ഉപഭോക്താവിന് കാണുവാൻ സാധിക്കുന്നവിധത്തിലുള്ള ട്രാൻസ്പരന്റ് ഹോസ് പൈപ്പുകൾ സ്ഥാപിക്കണമെന്നും ഹർജ്ജിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here