പ്രളയത്തിൽ മുങ്ങി തുരുമ്പെടുത്ത വാഹനം നൽകി യുവാവിനെ ചതിച്ചു ആർക്കും ഈ ഗതി വരുത്തത്ല ക്ഷങ്ങൾ മുടക്കി ഐഷർ വാങ്ങിയതാണ് എന്നാൽ തനിക്ക് ഷോറൂം നൽകിയ വാഹനം പ്രളയത്തിൽ മുങ്ങിയ വാഹനമാണ് നൽകിയത് എന്നും യുവാവ് പറയുന്നു. അശോക് ലൈലാൻഡ് ബോസ് 1413 വാഹനമാണ് കട്ടപ്പനയിൽ നിന്നും പ്രിൻസ് വാങ്ങിയത് ഷോറൂം എക്സിക്യൂട്ടീവ് ജോബിൻ ആണ് തന്നെ ചതിച്ചതെന്നും യുവാവ് വിടേയ്‌യോയിൽ പറയുന്നു.വാവ് പറയുന്നത് കേൾക്കുക ഷെയർ ചെയ്യുക പുതിയ വാഹനം വാങ്ങുമ്പോൾ വാഹനത്തെ കുറിച്ച് അറിയാവുന്ന ആളിനെ കൂടി കൊണ്ട് പോകുക.. വീഡിയോ പരമാവധി ഷെയർ ചെയ്തു അധികാരികളിൽ എത്തിക്കുക.
ഓരോ വര്‍ഷം പിന്നിടുന്തോറും കാറുകളുടെ വില പടിപടിയായി ഉയരുകയാണ്. മുന്‍കാലങ്ങളെ പോലെയല്ല, മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ വിപണിയില്‍ പെട്ടെന്ന് എത്തുന്നു. പുതിയ പതിപ്പ് ഓരോതവണ വരുമ്പോഴും കാര്‍വില പതിയെ ഉയരുന്നു.പുതിയ കാറുകളെ തുടരെ കൊണ്ടുവരാനുള്ള നിര്‍മ്മാതാക്കളുടെ തിടുക്കം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയ്ക്കാണ് നേട്ടമാകുന്നത്. വൈവിധ്യമാര്‍ന്ന കാറുകളാണ് ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനുള്ള നാലു പ്രധാന കാരണങ്ങള്‍ ഷോറൂമില്‍ നിന്നും വാങ്ങുന്ന പുതിയ കാറിന്റെ മൂല്യം കുറയാന്‍ വലിയ കാലതാമസമില്ല. വാങ്ങിയിട്ട് ഉപയോഗിക്കുന്ന ആദ്യ ദിവസം തന്നെ കാറിന്റെ മൂല്യം എട്ടു മുതല്‍ പത്തു ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാനാണ് തീരുമാനമെങ്കില്‍ കീശ കാലിയാകില്ല (നിര്‍മ്മിച്ച തിയ്യതി, കിലോമീറ്റര്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി). പുതിയ മാരുതി സ്വിഫ്റ്റ് തന്നെ ഇവിടെ ഉദ്ദാഹരണമെടുക്കാം.