ആ വൃത്തികെട്ട ബുള്ളെറ്റ് വേണ്ട !! RX100 കൊടുക്കരുതേ അച്ഛാ (വൈറൽ വീഡിയോ)

0
1508

എത്ര പുതിയ വണ്ടിയായാലും വീട്ടിലെ പഴയ വണ്ടികളെ നെഞ്ചോടു ചേര്‍ക്കുന്നവരുമുണ്ട്. അത്തരത്തില്‍ അച്ഛന്റെ പഴയ ബൈക്കിനെ ജീവനുതുല്ല്യം സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരിക്കുകയാണ് സൈബര്‍ ലോകത്ത്. വീട്ടിലെ പഴയ ആര്‍എക്സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി കരഞ്ഞ് പിതാവിനെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍

ട്ടിലെ പഴയ ആര്‍എക്സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി കരഞ്ഞ് പിതാവിനെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. അച്ഛന്‍ രാപ്പകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട ട്ടിലെ പഴയ ആര്‍എക്സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി കരഞ്ഞ് പിതാവിനെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. അച്ഛന്‍ രാപ്പകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട

1985 -ലാണ് RX100 വിപണിയിലെത്തിയത്. എന്നാല്‍ 1996 -ല്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമായതോടെ ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള ഈ ബൈക്കിന്റെ നിര്‍മ്മാണം യമഹ നിര്‍ത്തി. എന്നാല്‍ കാലങ്ങള്‍ കടന്ന് പോയിട്ടും RX100 -നോടുള്ള ഇഷ്ടം വാഹന പ്രേമികള്‍ക്കിടയില്‍ മായാതെ കിടക്കുന്നുണ്ട് എന്നതിന് ആക്കം കൂട്ടുന്നതാണ് ഈ വീഡിയോ. ഏതായാലും സംഭവം വൈറലായതോടെ ബൈക്ക് വില്‍ക്കരുത്, കുട്ടിയെ വിഷമിപ്പിക്കരുത് എന്നൊക്കെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here