കാത്തിരിപ്പിന് വിരാമം.. എത്തി മക്കളെ നമ്മുടെ ജാവാ ; ഒന്നൊന്നര ഐറ്റം തന്നെയാണ് ജാവാ…സൗണ്ട് ഒരു രക്ഷയില്ല

0
1523

ജാവാ മോട്ടോര്‍ സൈക്കിള്‍സിന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട് പുതിയങ്ങാടി റോയല്‍ മോട്ടോഴ്‌സില്‍ ഉദ്ഘാടനം ചെയ്തു. ക്ലാസിക് ലെജന്‍ഡ്‌സിന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഡീലര്‍ഷിപ്പാണിത്. 100 -ലേറെ പുതിയ ഡീലര്‍ഷിപ്പ് തുറക്കുകയാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ പരിപാടി. കോഴിക്കോട്ടെ ഷോറും തുറന്നതോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം നാല്പതായി ഉയര്‍ന്നു. ജാവാ മോട്ടോര്‍സൈക്കിള്‍ നവംബറിലാണ് അവതരിപ്പിച്ചത്.

കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ ജാവ നേടിയ ജനപ്രീതി അമ്പരിപ്പിക്കുന്നതാണെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സിഇഒ ആഷിഷ് ജോഷി പറഞ്ഞു. പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ കേരളത്തിലെ മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ഹരമാണ്. ജാവയും ജാവ 42-ഉം ബ്രാന്‍ഡിന്റെ ദീപശിഖാ വാഹകരാണ്. ഏറ്റവും പുതിയ 293 സിസി, ലിക്വിഡ് കൂള്‍സ്, സിംഗിള്‍ സിലിണ്ടര്‍, ഡി ഒ എച്ച് സി എന്‍ജിന്‍ പുതിയ ജാവയെ അക്ഷരാര്‍ത്ഥത്തില്‍ യഥാര്‍ത്ഥ മോഡേണ്‍ ക്ലാസിക് ആക്കി മാറ്റുന്നു

ജാവാ മോട്ടോര്‍ സൈക്കിള്‍സിന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട് പുതിയങ്ങാടി റോയല്‍ മോട്ടോഴ്‌സില്‍ ഉദ്ഘാടനം ചെയ്തു. ക്ലാസിക് ലെജന്‍ഡ്‌സിന്റെ സംസ്ഥാനത്തെ മൂന്നാമത്തെ ഡീലര്‍ഷിപ്പാണിത്. 100 -ലേറെ പുതിയ ഡീലര്‍ഷിപ്പ് തുറക്കുകയാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ പരിപാടി. കോഴിക്കോട്ടെ ഷോറും തുറന്നതോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം നാല്പതായി ഉയര്‍ന്നു. ജാവാ മോട്ടോര്‍സൈക്കിള്‍ നവംബറിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ ജാവ നേടിയ ജനപ്രീതി

LEAVE A REPLY

Please enter your comment!
Please enter your name here