മണാലി
ആദ്യത്തെ വരികൾ വായിച്ചില്ലെങ്കിലും പ്രിയ സഞ്ചാരി സുഹൃത്തുക്കളെ താഴെ എഴുതുന്നത് വായിക്കണം. പോകാൻ ഉദ്ദേശിക്കുന്നവർ എങ്ങനെ എല്ലാം ചതിക്കപ്പെടും എന്നുള്ള സ്വന്തം അനുഭവം ആണ്.
മണാലിയിൽ ഇപ്പോൾ ടൂറിസ്റ്റ് സീസൺ അലെങ്കിലും(june.Jule.Season) യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത് മഞ് കാണണം എന്നുള്ള ആഗ്രഹം കൊണ്ട. ബാഹുബലിയിൽ ദേവസേനയുടെ കൂടെ മഞ്ഞു മല ഇടിഞ്ഞപ്പോഴേ തീരുമാനിച്ചു ഒരു ചാൻസ് ലഭിച്ചാൽ ഒന്നും നോക്കുന്നില്ല ഈ സംഭവം കാണാൻ
എങ്ങോട്ടെങ്കിലും കീച്ചാണം എന്ന് അങ്ങനെ ആണ് ഈ മാസം ഹിമാചൽ പ്രദേശ് തിരഞ്ഞെടുത്തത്
ജനുവരി 12 കൊച്ചിന് ഡൽഹിക്ക് flyght പിടിച്ചു. വൈകിട്ട് ഡൽഹി കാശ്മീരി നഗറിൽ നിന്നും ബസും കേറി… 13 രാവിലെ മണാലി ചെന്നു. റോഡ് പണികൾ നടകുനത് കൊണ്ട് അല്പം ബ്ലോക്ക് ഉണ്ട്. പിന്നെ റോഡിൽ മുഴുവൻ ഐസ് ഉള്ളതുകൊണ്ട് പല വണ്ടികളും ടയർ കറങ്ങുന്നുണ്ടെങ്കിലും മുന്നോട്ട് പോകാൻ
വിഷമിക്കുന്നത് കണ്ടു. എങ്കിലും അനങ്ങി അനങ്ങി ഞങ്ങൾ അല്പം preyasa പെടാനെങ്കിലും oyo.വഴി ബുക്ക് ചെയ്ത റൂമിൽ എത്തി രാവിലെ റൂമിൽ കേറിയിട്ടു പുറത്തു ഇറങ്ങാൻ കഴിഞ്ഞത് പിറ്റേ ദിവസമാണ്. മഞ്ഞു വീഴ്ച കൂടുതൽ ആയതു കൊണ്ടാണ്. പിറ്റേ ദിവസം ഞങ്ങൾ മണാലിയെ അറിയാൻ ഇറങ്ങി അപ്പോഴേക്കും മഞ്ഞു വീഴ്ച കുറഞ്ഞിരിന്നു.
മുകളിൽ പറഞ്ഞത് പല സഞ്ചാരികളും നല്ല രീതിയിൽ ഇതിനു മുൻപ് വര്ണിച്ചിട്ടുണ്ട് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഇതൊന്നും അല്ലാട്ടോ മണാലിയിൽ പോകുന്ന സഞ്ചാരികൾക്കു എനിക്ക് പറ്റിയ നഷ്ടങ്ങളും അബദ്ധങ്ങളും പറയാൻ ആണ്..
- പാക്കേജിലെ ലാഭം നോക്കി പോകരുത് (ഒളിച്ചിരിക്കുന്ന ഫൈനുകൾ പിന്നാലെ വരും കുറഞ്ഞത് പാക്കേജിന്റെ അമൗണ്ടിന്റെ അത്രയെങ്കിലും വരും )
- ഇപ്പോ എല്ലാം ഓൺലൈൻ ആണല്ലോ flyghtum. Busum. Hotelum. Sitseeing എല്ലാം നമുക്ക് തന്നെ ഓൺലൈൻ വഴി ബുക്ക് ചെയാം
- പാക്കേജിൽ ആണെങ്കിൽ നമുക്ക് sitseeing വരുന്ന വാഹനം എല്ലാ സ്ഥലങ്ങളും കൊണ്ടുപോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക (8 to 5 ആണ് വാഹനം നമ്മുടെ അടുത്തു എത്തുമ്പോഴേക്കും 11 ആകും കാരണം ഏരിയ പരിജയം ഇലാത്തത് കൊണ്ടു ബ്ലോക്ക് ആയിരിന്നു. മഞ് ആയിരിന്നു എന്നെലാം ഡ്രൈവർ പറയും കാരണം അവനു അത്രയും കുറച്ചു ഓടിയാൽ മതി
- മണാലിയിലെ കാഴ്ചകളിൽ ഒന്നാണ് solankvaley അങ്ങോട്ടുള്ള യാത്രയിൽ. അവിടെ ദരിക്കാനൊള്ള ഡ്രസ്സ്. റോഡ് സൈഡിൽ വാടകക്ക് ലഭിക്കും(250) അതിന്റെ കൂടെ കുറെ എന്റർ ടൈൻമെന്റും തരും പക്ഷെ extra amound കൊടുക്കണം 2700 സ്റ്റാർട്ടിങ്. Bargain ചെയ്യണം 800 കിട്ടും.
- നമ്മുടെ ഡ്രൈവർ എവിടെ നിർത്തണോ അതിന്റെ നേരെ ഒപോസിറ്റ് ആയിരിക്കണം നമ്മൾ എന്തിനും (purhasing. Food. Entertainment)കേറേണ്ടതു കാരണം അവൻ നമുക്ക് നല്ലതിന് വേണ്ടിയല്ല വാനിരിക്കുന്നെ എന്നുള്ള സത്യം മനസിലാക്കണം അവൻ നമ്മളെ കച്ചവടം ചെയ്യാൻ ആണ് vanirikune. ഡ്രൈവർ സ്ഥിരം കേറുന്നിടത്തെ അവൻ വണ്ടികൾ നിർത്തുകയൊള്ളു എവിടെ എല്ലാം കമ്മിഷനും ഉണ്ടാകും
- പാരാഗ്ലൈഡിങ് =3000 plus 500(camera) അവർ പറയും 1100 ലഭിക്കും bargain cheyanmene ഒള്ളു
- എല്ലാത്തിലും ഉപരി ഒരു കാര്യം മനസിലാക്കുക നമ്മൾ കാഴ്ചകൾ കണ്ടു രസിക്കാനും. Relaxationum. വേണ്ടി പോകുന്നവർ ആണ്. പക്ഷെ അവിടെ ഉള്ളവർ കച്ചവടം ആണ്. ലാഭവും…. അത് മനസ്സിൽ ഇണ്ടായാൽ ലാഭം നമുക്ക് മാത്രം ആയിരിക്കും
കൂടുതൽ വിവരണങ്ങൾക്കു വിളികാം =8606186961
കടപ്പാട് : Sachin. C. Jamal