നടന്നുവരാന്‍ പറ്റുന്ന ദൂരത്ത് ഇറക്കിവിടുമോ; സ്വപ്നം സഫലമായ യാത്ര; ആരുടെയും കണ്ണ് നനയ്ക്കും ഈ വീഡിയോ

0
974

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന വഴി വയനാട് ലക്കിടിയിൽ നിന്നും പരിചയപ്പെട്ട നമ്മുടെ ഓക്കേ കുഞ്ഞനുജൻ ജിജീഷ് പ്രായം 22 കണ്ടാൽ ഒരു ചെറിയ പയ്യൻ ആണെന്ന് തോന്നും എന്തോ ഒരു അസുഖം കാരണം വളർച്ചക്കുറവ് സംഭവിച്ചതാണ് ഞങ്ങൾ വണ്ടി നിർത്തിയ ഉടനെ ഞങ്ങളുടെ അടുത്തുവന്നു ഞങ്ങളോട് സലാം പറഞ്ഞു അവൻറെ ഒരു ആഗ്രഹം പങ്കുവെച്ചു അവനെ കാറിൽ കയറ്റി തിരിച്ചു നടന്നു വരാൻ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ എന്ന്തു

ടക്കത്തിൽ ഞങ്ങളൊന്ന് ഭയന്നെങ്കിലും അവിടെയുള്ള കടക്കാരൻ പറഞ്ഞു അവനെ ഇവിടെ ഒരു വിധം എല്ലാവർക്കും സുപരിചിതം ആണെന്ന് എല്ലാവരോടും ഭയങ്കര ഫ്രൻഡ്‌ലി ആണെന്നും സത്യം പറയാലോ അവന്റെ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തപ്പോൾ മനസിന് എന്തെന്നില്ലാത്ത സന്തോഷം ഞങ്ങൾക്ക് വേണ്ടി അവൻ എപ്പോഴും പ്രാർത്ഥിക്കാം എന്ന് പറഞ്ഞു വയനാട് റൂട്ടിൽ പോകുന്നവർ അവനെ കണ്ടാൽ just വണ്ടി ഒന്ന് നിറുത്തി സംസാരിച്ചിട്ടേ പോവാവു

LEAVE A REPLY

Please enter your comment!
Please enter your name here