ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും നടക്കാൻ കഴിയാത്തവവർക്കും വളരെ ഉപകാര പ്രദമായ ഒരു കാർ സീറ്റ് കണ്ട് പിടിച്ചിരിക്കുകയാണ് വൈക്കം സ്വദേശിയായ ആദർശ് ബാലകൃഷ്‌ണൻ എന്ന യുവാവ്.. സ്വന്തം അമ്മക്ക് വേണ്ടിയാണ് ആദർശ് ഈ കണ്ട് പിടുത്തം നടത്തിയിരിക്കുന്നത്.
അമ്മക്ക് വേണ്ടി ഇതുപോലെ ഒരു പ്രോഡക്റ്റ് അദ്ദേഹം വാങ്ങാൻ പ്ലാൻ ചെയ്തിരുന്നു എന്നാൽ അഞ്ച് ലക്ഷത്തിന് മുകളിൽ ആയിരുന്നു അതിന്റെ വില അതിന് ശേഷമാണു എന്ത് കൊണ്ട് സ്വന്തമായി ഒന്ന് നിർമിച്ചു കൂടാ എന്ന ചിന്ത വരുന്നത്. അദ്ദേഹം തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.
വെളിച്ചം കാണേണ്ട കഴിവുകൾ തീർച്ചയായും ഒരു സ്റ്റാർട്ടപ്പ് ആയോ അല്ലെങ്കിൽ പേറ്റന്റ് എടുത്തോ ഇമ്പ്രൂവ് ചെയ്തു വിപണിയിലെത്തിച്ചാൽ ഒരുപാടു പേർക്ക് അനുഗ്രഹമാകും എന്ന് ഉറപ്പാണ്. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
അദ്ദേഹത്തിന്റെ ഫേസ്ബുക് ലിങ്ക് : www.facebook.com/narayanadars.balakrishnan