ബാലീ വേറെ ഒരു ലോകമാണ് ; ബാലീ യാത്ര അറിയേണ്ടതെല്ലാം

0
1060

ഇന്തോനേഷ്യ ലെ ഒരു ദ്വീപ് ആണ് ബാലീ ,കഴിഞ്ഞ വര്ഷം ജനുവരിയിൽ ഞാനും നവനീതും ഒരു പ്രീ വെഡ്‌ഡിങ് ഷൂട്ടിന് പോകുന്ന വരെ എനിക്ക് അത്ര അതികം പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല , കേരളം പോലെ തെന്നെ ഒരു സ്ഥലം എന്നാണ് ഫോട്ടോസ് നോക്കുമ്പോ കിട്ടുന്ന ഐഡിയ , പക്ഷെ അവിടെ എത്തിയ ശേഷം ആണ് മനസിലായത് ബാലീ വേറെ ഒരു ലോകമാണ് , പ്രീ വെഡിങ്ങു് പോയപ്പോ അതികം സമയം

കിട്ടിയില്ല ചുറ്റി കാണാൻ പക്ഷെ കണ്ട കാഴ്ചകൾ ഒക്കെ കണ്ടു മനസ്സിൽ ഉറപ്പിച്ചു ഒരിക്കൽ വരണം ഇങ്ങോട് ഫോട്ടോ എടുക്കാനും കറങ്ങാനും ആയിട്ട്. പിന്നെ എന്റെ ചങ്ങാതികളോട് ഇങ്ങനെ ഒരു ട്രിപ്പ് നെ കുറിച്ച പറഞ്ഞു താരതമ്മ്യേന ചിലവ് കുറവും അങ്ങനെ ഞങ്ങൾ 6 പേര് ചേർന്ന് തീരുമാനിച്ചു പിന്നെ വഹട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ചർച്ചകൾ കൊറച്ചു ദിവസം മൊത്തം തിരക്ക് ട്രിപ്പ് പ്ലാനിങ് ഒക്കെ ആയിട്ട് പിന്നീട് അങ്ങൊട് ഒരു ബഹളോം ഇല്ലാതെ അയ് , 3 – 4

മാസം ഒരു അനക്കോം ഇല്ലാതെ ആയ ഒരു ദിവസം പെട്ടന്ന് നവനീത് എന്നെ വിളിച്ചു ചോദിച്ചു ബലിക്ക് ടിക്കറ്റ് എടുക്കാൻ പോക പൈസ ഇടാൻ പറഞ്ഞിട്ട് ,എന്റെ കയ്യിൽ പൈസ ഒന്നും ഇടയില അവസാനം അവൻ തന്നെ പോയിസ എടുത്ത് ബുക്ചെയ്തു ..അവസാനം നിമിഷം ബുക്ക് ചെയ്തഎ കാരണം വിമാന ടിക്കറ്റിനു ചാർജി കൊറച്ചു കൂടുതൽ ആയി . പിന്നെ അവിടെ മുൻപ് പോയപ്പോ പരിചയപ്പെട്ട ടാക്സി കാരന്റെ നമീർ ഒപ്പിച്ചു ആളേംബുക്ക് ചെയ്തു ,താമസം airbnb ബുക്ക് ചെയ്തു അതെല്ലാം നല്ല കുറഞ്ഞ പൈസക്ക് കിട്ടി അങ്ങനെ

ജൂലൈ മാസം ഞങ്ങൾ 6 പേര് ചേർന്ന് പോയ് ,അവിടെ വിസ ഓൺ ആര്യവൽ ആയതു കൊണ്ട് അതിനൊന്നും വിഷമം വന്നില്ല .മൊത്തം 7 ദിവസം ബാലിയിൽ കറങ്ങാം 2 ദിവസം ഒരു സിറ്റിയിൽ എന്ന രീതിയിൽ നമ്മൾ പ്ലാൻ ചെയ്തു ബുക്കിങ്ങുകളും 2 കാറുകളിൽ ആയാണ് ഞങ്ങളുടെ യാത്രകൾ സ്കൂട്ടർ രേന്റ്റ്

എടുക്കാൻ ആയിരുന്നു തീരുമാനം പിന്നീട ഇത്രേ അതികം ബഗ്ഗും സാറയും വച്ച സ്കൂട്ടർ എളുപ്പം അല്ല എന്ന് മനസിലാക്കി അങ്ങനെ കാറിൽ സുഗമമായ യാത്ര ,വിധി എന്ന ഇന്തോനേഷ്യൻ ടാക്സി ക്കാരൻ സാമാന്യം നല്ല പൈസ കൊറവിനു നമ്മൾക്കു വണ്ടി ഹോട്ടൽ പിക്കപ്പ് പിന്നെ കറക്കം രാത്രി ഡ്രോപ്പ് എല്ലാം ചെയ്തു ..


ബാലിയിലെ മെയിൻ അട്ട്രാക്ഷൻ ഇവിടത്തെ വെള്ളച്ചാട്ടങ്ങൾ ആണ് പിന്നെ ബീച്ചുകൾ അവിടെത്തെ കെട്ടിടങ്ങൾ ശില്പങ്ങൾ എല്ലാം ഒന്നിന് ഒന്നും മെച്ചം ,അവിടെ ആർക്കിടെക്ചർ സ്റ്റൈൽ വേൾഡ് ക്ലാസ് ആണ് , ശില്പങ്ങളിൽ കാണുന്ന ഫിനിഷിങ് ഡീറ്റൈലിംഗ് ഒക്കെ ഒരു രക്ഷിക്കില്ല , നമ്മൾ ബുക്ക് ചെയ്തിരുന്ന താമസം എല്ലാം സ്വിമ്മിങ് പൂലോട് കൂട്ടിയതായ കാരണം കറക്കം കഴിഞ്ഞു റൂമിൽ എത്തിയിട്ട് കൊറേ നേരം പൂളിലും കൂകിങ്ങും ഒക്കെ ആയി അടിച്ച പൊളിച്ചു. മറക്കാൻ പട്ടത്താത്തയായ ഒരു ട്രിപ്പ് ആയിരുന്നു , അതിനിടക്ക്

ആണ് സച്ചിന്റെ പിറന്നാൾ കേക്ക് വാങ്ങാൻ മറന്നു പോയി ,cityle ബക്‌റിസ് എല്ലാം അടച്ചു അവസാനം നമ്മടെ കാര് ചേട്ടൻ കൊറേ പാൻകേക്ക് വാങ്ങി അതിൽ കൊറേ ചോക്കലേറ്റ് ഒക്കെ മിക്സ് ചെയ്ത ഒരു കിടിലം കേക്ക് ഉണ്ടാക്കി ,പിന്നെ “കാന്താ ഞാനും വരാം ” പാട്ടു ടാക്സിക്കാരൻ ചേട്ടനെ കൊണ്ട് പാഠിപ്പിച്ചതും പിന്നെ
ലെപ്‌ങ്യാങ് ടെംപിളിലിൽ മൈക് എടുത്ത് അഭിജിത് മലയാളത്തിൽ അന്നൗൻസ് ചെയ്തതും,ഡെവിൾസ് ക്രൈ എന്ന സ്ഥലത്തു തിറമാല കണ്ടു പേടിച്ച ഓടിയതും ഒക്കെ എന്നും ഓർമയിലുണ്ട്

മെയിൻ അട്ട്രാക്ഷൻസ് ഉബുദ്ധ് : ബാലീ ഫോട്ടോസ് നോക്കുമ്പോ കാണുന്ന റൈസ് ട്രക്കുകൾ ഇവിടെ കൂടുതൽ ആണ് കാണാം ,അത് ഈ ഏരിയ ആണ് .. നല്ല ലൈറ്റിംഗ് ഉള്ള രാവിലെയും വൈകീട്ടും ഇവിടെ പോയാൽ ഒരു ലോഡ് ഫോട്ടോകളുമായ് തിരിച്ച വരാം , അവിടെ നിന്ന് എടുത്ത ഒരു ഡ്രോൺ ഷോട്ട് ഇതിൽ ചേർ്ട്ടിട്ടുണ്ട് ulum Danu temple : വെള്ളത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന ഒരു അമ്പലം ആണ് രാവിലെ ഇവിടെ ഡ്രീം പോലെ ആണ് tukad cepung ഒരു ഗുഹ വെള്ളച്ചാട്ടവും ആണ് അവിട രാവിലെ നേരത്തെ ചെന്ന് കഴിഞ്ഞാൽ ഈ സൺ റെയ്‌സ് കിട്ടും sekumphul fall

: ബാലിയിലെ ഏറ്റവും ഉയരം കൂടിയ വെള്ള ചാട്ടം ,വല്ലാത്ത ഒരു ഫീൽ ആണ് പച്ചപ്പും തണുപ്പും അത് അനുഭവിയ്ക്കണേ വേണം Tanah lot : കടലിന്റെ ഉള്ളിൽ സ്ഥിതി ചെയ്‌യുന്ന ഒരു അമ്പലം Nusa lambogan : ഒരു ദ്വീപ് ആണ് ഇവിടെ വാട്ടർ ആക്ടിവിറ്റീസ് എല്ലാം വളരെ ചീപ്പ് ആണ് , സ്‌നോർക്കലിംഗ്, ഡൈവിംഗ് ,സ്‌കൂബാ എല്ലാം അവിടെ ഉണ്ട് , നിസ പെനിട യും അങ്ങനെ ഒരു ദ്വീപ് തന്നെ ആണ് അങ്ങൊട്

പോകാൻ ടൈം കിട്ടിയില്ല പിറന്ന കൊറേ കൊറേ സ്ഥലങ്ങൾ കണ്ടു കൊറേ സ്ഥലങ്ങളുടെ പേരുകൾ മറന്നു പോയ് ഇനിയും പോണം ബാലീ കൊറേ അധികം കാണാൻ ഉണ്ട് , വീണ്ടും പ്ലാൻ ചെയ്യണം പുതിയ സ്ഥലങ്ങൾ കാണാൻ അതൊക്കെ സാധിക്കും എന്ന് വിശവ്സിക്കുന്നു മൊത്തം ട്രിപ്പ് ചെലവ് : ഒരാൾക്കു 50000 ( ഫ്ലൈറ്റ് ടിക്കറ്റിനു 28000 ആയതു കൊണ്ട് മാത്രം ഇത്രേ പൈസ ആയി ) കൂടുതൽ ഫോട്ടോസ് “jidhumg” എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണാം camera : Sony Alpha Universe A9

കടപ്പാട് : jidhu MG

LEAVE A REPLY

Please enter your comment!
Please enter your name here