അനാർക്കലി ഫിലിം കണ്ടതിൽ പിന്നെ.തോന്നിയ അഗ്രഹം ആയിരുന്നൂ ആരെയും മൊഹിപ്പിക്കുന ലക്ഷദ്വീപിലേക്കു ഒരു യാത്ര പോകണം എന്നു. അങ്ങനെ കുറെ വർഷങ്ങൾ കടന്നു പോയി . വീണ്ടും യത്രകളോടുള്ള ഇഷ്ടം വന്നപ്പോൾ തന്നെ തീരുമാനിച്ചത് ആയിരുന്ന ആധ്യം അഗ്രഹിച്ച യാത്രയിൽ നിന്നും തന്നെ തുകങ്ങണം എന്നു , അങ്ങനെ ഒരു സ്പോൺസർ ഇനെ കണ്ടെത്തുകയായിരുന്ന അടുത്ത ദ്യത്യം . അങ്ങനെ ഒരു സ്പോൺസർ ഇനെ കണ്ടുപിടിച്ചു ഷാനിദ് അന്നായിരുന്നു സ്പോൺസർ ന്റെ പേര് .നല്ല ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം എനിക്ക് വേണ്ടി ഒരുപാടു ഹെല്പ് ചെയ്തു എന്റെ കൂടെ വന്നു എല്ലാ സ്ഥലത്തും കൊണ്ട് പോയി കാണിച്ചു .
ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയിരിക്കേണ്ട സ്ഥലം ആണ് ലക്ഷദ്വീപ് . നല്ല സ്നേഹം ഉള്ള ആൾക്കാരാണ് ലക്ഷദ്വീപിലെ. എന്റെ യാത്ര 5 ദിവസം ആയിരുന്നു ഞാൻ പോയത് കവരത്തി ആണ് പിന്നെ ഓഫ് സീസണിൽ ആയിരുന്നു ഞാൻ പോയത് ഓഗസ്റ്റ് ആയിരുന്നു .ഞാൻ ആരെയും ഓഗസ്റ്റിൽ പോകാൻ ആയിട്ടു പറയില്ല കാരണം മൺസൂൺ സീസൺ ആയിരുന്നു പോയത്. ഷിപ്പിൽ പോകുമ്പോൾ അത് അത്ര നല്ലതല്ല .
ലക്ഷദ്വീപിൽ പോകുകയാണെകിൽ scuba diving ചെയേണ്ടത് തന്നെ ആണ് കടലിനടിയിലെ വർണ്ണ കാഴ്ചകളുടെ ഒരു നിലവറ തനെയാണ്. അതിന്റെ ഒരു ഭംഗി പറഞ്ഞു അറിയിക്കാൻപറ്റാത്തതു ആണ് .അങ്ങനെ ഞാൻ കണ്ട എന്റസ്വപ്ന യാത്ര സക്ഷാത്കരിച്ചു
പോകാൻ താല്പര്യം ഉള്ളവർ എനെ വിളിച്ചാൽ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയുന്നത് ആയിരിക്കും contact : 7907708838 ; 9995662192, Ticket : 1000 up and down ( bunk ) Subadiving : ,2000 Room : 1000 2 days and half dayFood and other expenses : 2000
കടപ്പാട് : സജിത്ത്