30 കിലോമീറ്റർ മൈലേജ് 40 കിലോമീറ്റർ വേഗത്തിൽ ഓടും ഈ ഫോക്‌സ് വാഗൻ ബീറ്റൽ

0
1183

ബൈകിന്റെ എൻജിൻ , ഓട്ടോയുടെ ടയർ , ജിഐ ഷീറ്റ് …. ഇത്രയും സാധനങ്ങളും രാകേഷ് ബാബുവും ചേർന്നപ്പോൾ തയാറായത് ഒരു കിടിലൻ ജർമ്മൻ വിന്റജ് കാർ . ലക്ഷങ്ങൾ വിലമതിക്കുന്ന ഫോക്സ്വാഗൺ ബീറ്റൽ വരും രൂപ ചിലവിൽ ആണ് രാകേഷ് നിർമിച്ചു എടുത്തിരിക്കുന്നത് . കാണാൻ ചെറുത് ആണെങ്കിലും ഇതിൽ രണ്ടു പേർക്ക് സുഗമായി യാത്ര ചെയാം . 25 – 30 കിലോമീറ്റർ മൈലേജ് ലഭിക്കും . സുസുക്കി സമുറായി ബൈക്കിന്റെ എൻജിൻ ആണ് ഇതിൽ ഉപയോഗിച്ച് ഇരിക്കുന്നത് . ഇതിന്റെ ബോഡി ജിഐ ഷീറ്റിൽ ആണ് നിർമ്മിതം . ബജാജ് ഓട്ടോയുടെ പഴയ ടയറുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിരിക്കുന്നത് . പൊളി കാർബൺ കൊണ്ടാണ് ഗ്ലാസുകളുടെ നിർമാണം . സ്വന്തമായി ഒരു കാർ വാങ്ങാൻ സാമ്പത്തികം ഇല്ലാത്തതുകൊണ്ടാണ് സ്വയമൊരു കാർ നിർമിക്കുക എന്ന് തീരുമാനത്തിൽ എത്തിയത് . മുന്ന് മാസം കൊണ്ടാണ് ഈ വിന്റജ് കാർ എന്ന സ്വപനം രാകേഷ് ബാബു യാഥാർത്യം ആക്കി എടുത്തത് ഇതിന്റെ ബോഡി ജിഐ ഷീറ്റിൽ ആണ് നിർമ്മിതം . ബജാജ് ഓട്ടോയുടെ പഴയ ടയറുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here