മീൻ ഫ്രൈ ചെയ്യുമ്പോൾ മസാല ഇങ്ങനെ ഉണ്ടാക്കി നോക്കു. അടിപൊളിരുചിയിൽ മീൻ പൊരിച്ചത്

0
2347

പൊരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന മീന്‍ വൃത്തിയാക്കി ഇടയ്ക്കിടെ കത്തി കൊണ്ട് വരഞ്ഞ് എടുത്തത് – ½ കിലോ മുളകുപൊടി – 1 ½ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി – ¼ ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി – ½ ടേബിള്‍ സ്പൂണ്‍ ചെറിയ ഉള്ളി അരിഞ്ഞ് അരച്ചെടുത്തത് – 4 ടേബിള്‍ സ്പൂണ്‍ ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന് നാരങ്ങാ നീര്‍ – പകുതിയുടേത്

ലെ എല്ലാ ചേരുവകളും കൂട്ടി അരച്ച് അതിൽ ചെറുനാരങ്ങാ നീരും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിച്ച് അതിൽ മീൻ കഷ്ണങ്ങളിട്ട് 1 മണിക്കൂർ നേരം വെച്ചതിനുശേഷം പകുതി വേവിൽ വറുത്തെടുക്കുക. ചൂടാറിയതിനുശേഷം മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പുരട്ടി വറുത്തെടുക്കുക

പൊരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്ന മീന്‍ വൃത്തിയാക്കി ഇടയ്ക്കിടെ കത്തി കൊണ്ട് വരഞ്ഞ് എടുത്തത് – ½ കിലോ
മുളകുപൊടി – 1 ½ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടി – ¼ ടേബിള്‍ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1½ ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി – ½ ടേബിള്‍ സ്പൂണ്‍ ചെറിയ ഉള്ളി അരിഞ്ഞ് അരച്ചെടുത്തത് – 4 ടേബിള്‍ സ്പൂണ്‍ ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന് നാരങ്ങാ നീര്‍ – പകുതിയുടേത്..എല്ലാ ചേരുവകളും കൂട്ടി അരച്ച് അതിൽ ചെറുനാരങ്ങാ നീരും വെളിച്ചെണ്ണയും ഉപ്പും ചേർത്ത് യോജിപ്പിച്ച് അതിൽ മീൻ കഷ്ണങ്ങളിട്ട് 1 മണിക്കൂർ നേരം വെച്ചതിനുശേഷം പകുതി വേവിൽ വറുത്തെടുക്കുക. ചൂടാറിയതിനുശേഷം മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പുരട്ടി വറുത്തെടുക്കുക

LEAVE A REPLY

Please enter your comment!
Please enter your name here