5 ലക്ഷത്തിനും മോനോഹരമായ വീട് വെക്കാം – വീഡിയോ കാണാം

0
251

ഹാൾ , അടുക്കള ഒരു കിടപ്പുമുറികൾ, ബാത്ത്റൂം ഒരു ചെറിയ കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇത് ധാരാളം. മുഖഭംഗിയിൽ ഒട്ടും കുറവില്ലാത്ത ഈ 400 ചതുരശ്രയടി വീടിന്റെ നിർമാണ ചെലവാകട്ടെ 5 ലക്ഷം രൂപ മാത്രം.കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഈ വീട് സ്ഥിതി ചെയ്യുന്നത്. TM&SM Buildersലെ സേതു ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്
PROJECT INFO Area : 400 sft Location: Kollam Budget : 5 Lakh ARCHITECTS TM&SM Builders9633836519

ഹായ് എൻറെ പേര് സേതു. ടിഎംഎൻഎസ്എം ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ അമ്മയ്ക്കൊരു വീട് എന്ന ഒരു പ്രൊജക്റ്റിൻറെ ഭാഗമായിട്ട് ചെയ്തുകൊടുത്ത ഒരു വർക്കാണ്.അതായത് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് ഒരു വീടാണ്.എല്ലാവരും സ്വപ്നം കാണുന്നതും ഒരു വീടാണ്. വളരെ ചുരുങ്ങിയ ചിലവിൽ ഒരു അഞ്ചുലക്ഷം രൂപയ്ക്ക്ബ ഡ്ജറ്റിൽ എങ്ങനെ നമുക്ക് ഒരുവീട് വയ്ക്കാം എന്നൊരു experiencement നട project ആണ് ഈഇതൊരു അമ്മയ്ക്കുവേണ്ടി നമ്മൾ ചെയ്തുകൊടുത്ത വർക്കാണ്.അമ്മയ്ക്ക് വേറെ മക്കളാരുമില്ല. ഒറ്റയ്ക്കാണ് താമസിക്കുന്നത്.ഒരമ്മയ്ക്ക് ആ അടുക്കള, ഹോള്, ആ, ബെഡ്റൂം.

With bath attached bedroom ഒക്കെ രീതിയില് ഒരാൾക്ക്താ മസിക്കാൻ വേണ്ടി ഡിസൈൻചെയ്തതാണ് ഈ വീട്.base ac command boxy ഡിസൈനിലാണ്
ഈ വീട് നമ്മൾ പൂർത്തീകരിച്ചിരിക്കുന്നത്. Natural ആയിട്ട് മാക്സിമം ഉപയോഗപ്പെടുത്തി അതായത്
വീട്ടിലേക്ക് പകൽ സമയങ്ങളിൽ ഒരു ഇലക്ട്രിസിറ്റി ബൾബിൻറെ പോലും ആവശ്യമില്ലാതെ വലിയ വിൻഡോസ് അതുപോലെ മാക്സിമം ആയിട്ട്മാ ക്സിമം അകത്തോട്ട് കിട്ടുന്നരീതിയിലാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൻറകത്ത്

LEAVE A REPLY

Please enter your comment!
Please enter your name here