ഒരു ഉഗ്രൻ വെജിറ്റബിൾ ലഞ്ച് .. ട്രൈ ചെയ്യു,എല്ലാവർക്കും ഇഷ്ടമാവും

0
797

ആവശ്യമുള്ള ചേരുവകൾ : മീൻ കുരുമുളക് നാരങ്ങാ നീര് ഉപ്പ് ഗരം മസാല പൊടി മഞ്ഞൾപൊടി തക്കാളി സവാള ചെറിയഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക്ക റിവേപ്പില തേങ്ങാപാൽ

തയ്യാറാക്കുന്ന വിധം : ആദ്യം മീൻ നന്നായി കഴുകി എടുക്കുക കുരുമുളക് ചതച്ച് എടുക്കുക മീനിലേക്ക് ഉപ്പ് , കുരുമുളക് , ഗരം മസാല പൊടി , മഞ്ഞൾപൊടി , നാരങ്ങാ നീര് എന്നിവ ചേർത്ത നന്നായി തേച്ച വെയ്ക്കുക തക്കാളി , സവാള , ചെറിയഉള്ളി എന്നിവ അരിഞ്ഞ വെയ്ക്കുക ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക പച്ചമുളക് അരിഞ്ഞ വെയ്ക്കുക ഒരു ചട്ടയിൽ എണ്ണ ഒഴിച്ച അതിലേക്ക് മീൻ ഇട്ട് വറുത്ത എടുക്കുക

ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള , ചെറിയഉള്ളി ഇട്ട് വഴറ്റുക , ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ കുടി ഇട്ട് വഴറ്റുക ഇനി അതിലേക്ക് കറിവേപ്പില , അരിഞ്ഞ വെച്ച തക്കാളി കുടി ഇട്ട് വഴറ്റുക ഇനി മഞ്ഞൾപൊടി , കുരുമുളക് പൊടി എന്നിവ കുടി ചേർത്ത ഇളക്കുക ഇനി അതിലേക്ക് രണ്ടാം തേങ്ങാപാൽ കുടി ചേർത്ത അടച്ച വെച്ച വേവിക്കുക മീൻ കറി നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത ഒന്ന് തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കുക

ആവശ്യമുള്ള ചേരുവകൾ തൈര്കാ ന്താരി നാരങ്ങാ ഇല ചെറിയഉള്ളി ഇഞ്ചി
തയ്യാറാക്കുന്ന വിധം കാന്താരി , ചെറിയഉള്ളി , ഇഞ്ചി എന്നിവ ആദ്യം ചതച്ച് എടുക്കുക തൈര് വെള്ളം ഒഴിച്ച കടഞ്ഞ എടുക്കുക നാരങ്ങാ ഇല ചെറുതായി മുറിച്ച എടുക്കുക കടഞ്ഞ മോരിൽ ചതച്ച് കാന്താരിയും , ഇഞ്ചിയും , ചെറിയഉള്ളിയും , നാരങ്ങാ ഇലയും കുടി ചേർത്ത നന്നായി ഇളക്കുക ഇനി അതിലേക്ക് ആവിശ്യത്തിന് ഉപ്പ് കുടി ചേർത്ത ഇളക്കുക അങ്ങനെ നമ്മുടെ സംഭാരം തയാർ

LEAVE A REPLY

Please enter your comment!
Please enter your name here