പഴംപൊരിയും ബീഫ് കറിയും ആവശ്യമുള്ള ചേരുവകൾ ബീഫ് – 1 കിലോ ഇഞ്ചി – 1 വെളുത്തുള്ളി – 10 , 12 സവാള – 3 തക്കാളി – 2 പീരുംജീരകം – 1 ഗ്രാമ്പു – 2 കറുവപ്പട്ട – 1 കുരുമുളക് – 1 tbsp വറ്റൽമുളക് – 8 , 9 മല്ലി – 1 tbsp കറിവേപ്പില – 3 തണ്ട്മ ഞ്ഞൾപൊടി – 1 / 2 tbsp മുളക്പൊടി – 1 tbsp എണ്ണ ഉപ്പ്
തയ്യാറാക്കുന്ന വിധം ആദ്യം ബീഫ് നന്നായി കഴുകി മുറിച്ച വൃത്തിയാക്കി വെയ്ക്കുക ബീഫിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി എന്നിവ ചേർത്ത കുറച്ച നേരം മാറ്റിവെയ്ക്കുകഇനി ഒരു ചട്ടിയിൽ വറ്റൽമുളക് , മല്ലി , കറിവേപ്പില , എണ്ണ എന്നിവ ചേർത്ത വറുത്ത എടുക്കുക ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക കുരുമുളക് ചതച്ച് മാറ്റുക വറ്റൽമുളക് , മല്ലി എന്നിവ നന്നായി അരച്ച എടുക്കുക ഗരം മസാല ( കറുവപ്പട്ട , ഗ്രാമ്പു , പീരുംജീരകം ) അരച്ച എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള , കറിവേപ്പില , ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ഇട്ട് വഴറ്റുക ഇനി അതിലേക്ക് ബീഫും , ഉപ്പും , കുറച്ച വെള്ളവും ചേർത്ത 5 , 6 മിനിറ്റ് വേവിച്ച അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള , ഇഞ്ചി വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത നന്നായി വഴറ്റുക ഇനി അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി കുടി ഇട്ട് വഴറ്റുക തക്കാളി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച വറ്റൽമുളകും , മല്ലിയും കരുമുളകും , ഗരം മസാലയും ചേർത്ത 10 , 12 മിനിറ്റ് നന്നായി ഇളക്കുക അങ്ങനെ നമ്മുടെ ബീഫ് കറി തയാർ