ചക്ക പുട്ട് കഴിച്ചിട്ടുണ്ടോ.. തനി നാടൻ ചക്ക പുട്ട് അടിപൊളി രുചിയാണ്

0
615

ആവശ്യമുള്ള ചേരുവകൾ മീൻ കുരുമുളക് നാരങ്ങാ നീര് ഉപ്പ്ഗരം മസാല പൊടി മഞ്ഞൾപൊടി തക്കാളി സവാള ചെറിയഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക്ക റിവേപ്പില തേങ്ങാപാൽ തയ്യാറാക്കുന്ന വിധം ആദ്യം മീൻ നന്നായി കഴുകി എടുക്കുകകുരുമുളക് ചതച്ച് എടുക്കുക മീനിലേക്ക് ഉപ്പ് , കുരുമുളക് , ഗരം മസാല പൊടി , മഞ്ഞൾപൊടി , നാരങ്ങാ നീര് എന്നിവ ചേർത്ത നന്നായി തേച്ച വെയ്ക്കുക തക്കാളി , സവാള , ചെറിയഉള്ളി എന്നിവ അരിഞ്ഞ വെയ്ക്കുക ഇഞ്ചി

 

 

വെളുത്തുള്ളി ചതച്ച് എടുക്കുക പച്ചമുളക് അരിഞ്ഞ വെയ്ക്കുക ഒരു ചട്ടയിൽ എണ്ണ ഒഴിച്ച അതിലേക്ക് മീൻ ഇട്ട് വറുത്ത എടുക്കുക ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള , ചെറിയഉള്ളി ഇട്ട് വഴറ്റുക , ഇന അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ കുടി ഇട്ട് വഴറ്റുകഇനി അതിലേക്ക് കറിവേപ്പില , അരിഞ്ഞ വെച്ച തക്കാളി കുടി ഇട്ട് വഴറ്റുക ഇനി മഞ്ഞൾപൊടി , കുരുമുളക് പൊടി എന്നിവ കുടി ചേർത്ത ഇളക്കുക ഇനി അതിലേക്ക് രണ്ടാം തേങ്ങാപാൽ കുടി ചേർത്ത അടച്ച വെച്ച വേവിക്കുക മീൻ കറി നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത ഒന്ന് തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കുക അങ്ങനെ നമ്മുടെ ഫിഷ് മോളി തയാർ

LEAVE A REPLY

Please enter your comment!
Please enter your name here