പൈനാപ്പിൾ ഇങ്ങെന ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ ? അടിപൊളി രുചിയാണ്

0
1542

ആവശ്യമുള്ള ചേരുവകൾ
അരി – 1 കപ്പ് ശർക്കര – 1 കപ്പ്നെയ്യ്ഉണക്കമുന്തിരി – 250 ഗ്രാം കശുഅണ്ടി – 250 ഗ്രാം തേങ്ങാക്കൊത്ത് – 3 / 4 കപ്പ്തേ ങ്ങാപ്പാൽ – 2 കപ്പ്ചു ക്കുപൊടി – 1 / 4 tsp ജീരകപ്പൊടി – 1 / 4 tsp ചൗവരി – 1 / 2 കപ്പ്
പാൽ – ആവിശ്യത്തിന്ത യ്യാറാക്കുന്ന വിധം ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ശർക്കര ഇട്ട് പാനി ആക്കി എടുക്കുക ( അരിഞ്ഞ ശർക്കര ചേർത്താൽ പെട്ടന്ന് പാനി ആയി കിട്ടും )
ശർക്കര പാനി മാറ്റി വെയ്ക്കുക ചിരകിയ തേങ്ങയിൽ നിന്ന് തേങ്ങാപാൽ എടുത്ത് വെയ്ക്കുക ഇനി വലിയ ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച അതിലേക്ക് ശർക്കര പാനി ഒഴിച്ച കൊടുക്കുക ഇനി അതിലേക്ക് ചൗവരി കുടി ഇട്ട് കൊടുക്കുക
ഇനി അതിലേക്ക് കഴുകി വെച്ച അരിയും രണ്ടാം തേങ്ങാപ്പാലും കുടി ചേർത്ത കൊടുക്കുക ഇനി അതിലേക്ക് പാൽ , നെയ്യ് , ഏലക്ക പൊടി , ജീരകപ്പൊടി , ചുക്കുപൊടി എന്നിവ കുടി ചേർത്ത ഇളക്കുക ഇനി ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ച അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറക്കുക തേങ്ങാ ഏകദേശം ആയി കഴിയുമ്പോൾ അതിലേക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ഇട്ട് വറുത്ത എടുക്കുക വറുത്ത തേങ്ങാകൊത്തും , കശുവണ്ടിയും , ഉണക്കമുന്തിരിയും പായസത്തിൽ ഇട്ട് കൊടുക്കുക ഇനി അതിലേക്ക് ഒന്നാം തേങ്ങാപ്പാലും കുടി ചേർത്ത ഇളക്കുക ഒന്ന് തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ നാടൻ അരി പായസം തയാർ

ആവശ്യമുള്ള ചേരുവകൾ സവാ തക്കാളി ഇഞ്ചി വെളുത്തുള്ളി ചിക്കൻ എണ്ണ മുളക്പൊടി മഞ്ഞൾപൊടി nകുരുമുളക്പൊടി ഗരം മസാല പൊടി ചിക്കൻ മസാല പൊടി ഉപ്പ്ക റിവേപ്പില തയ്യാറാക്കുന്ന വിധം സവാളയും , തക്കാളിയും അരിഞ്ഞ വെയ്ക്കുക ഇഞ്ചി , വെളുത്തുള്ളി ഒരോന്ന് ചതച്ച വെയ്ക്കുക ചിക്കൻ കഴുകി മാറ്റി വെയ്ക്കുക ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള ഇട്ട് വറുത്ത എടുക്കുക കഴുകി വെച്ച ചിക്കനിൽ വറുത്ത സവാള , ചതച്ച ഇഞ്ചി , വെളുത്തുള്ളി , തക്കാളി , മുളക്പൊടി , മല്ലിപൊടി , കുരുമുളക് പൊടി , ഗരം മസാല പൊടി , ചിക്കൻ മസാല പൊടി , ഉപ്പ് , കറിവേപ്പില എന്നിവ ചേർത്ത നന്നായി തേച്ച ഒരു മണിക്കൂർ മാറ്റിവെയ്ക്കുക
ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് വേവിച്ച എടുക്കുക ചിക്കൻ നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക അങ്ങനെ നമ്മുടെ ചിക്കൻ ചുക്ക തയാർ

LEAVE A REPLY

Please enter your comment!
Please enter your name here