ആവശ്യമുള്ള ചേരുവകൾ ഗ്രീൻ പീസ് ഉരുളകിഴങ്ങ് ക്യാരറ്റ് ബീൻസ് ഇഞ്ചി വെളുത്തുള്ളി മല്ലി പുതിന ഇല ഗരം മസാല നാരങ്ങാ നീര്ബി രിയാണി അരി മുളക്പൊടി മഞ്ഞൾ പൊടി
തയ്യാറാക്കുന്ന വിധം ഗ്രീൻ പീസ് കഴുകി വേവിക്കാൻ വെയ്ക്കുക അരി കഴുകി 30 മിനിറ്റ് കുതിർക്കാൻ വെയ്ക്കുക സവാള , ഉരുളകിഴങ്ങ് , ക്യാരറ്റ് , ബീൻസ് എന്നിവ അരിഞ്ഞ വെയ്ക്കുക ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക മല്ലി , പുതിന ഇല എന്നിവ അരിഞ്ഞ വെയ്ക്കുക ഗരം മസാല നന്നായി അരച്ച എടുക്കുകഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കു ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് വറ്റൽ മുളക് ഇടുക ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള കുടി ചേർത്ത നന്നായി വഴറ്റുക സവാള വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച ഉരുളകിഴങ്ങ് ,
ക്യാരറ്റ് , ബീൻസ് , വേവിച്ച വെച്ച ഗ്രീൻ പീസ് കുടി ഇട്ട് നന്നായി വഴറ്റുക ചതച്ച വെച്ച ഇഞ്ചി വെളുത്തുള്ളി , അരച്ച വെച്ച ഗരം മസാല എന്നിവ എല്ലാം കുടി ഇട്ട് നന്നായി ഇളക്കുക ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച മല്ലിയിലയും പുതിന ഇലയും നാരങ്ങാ നീരും കുടി ചേർക്കുക ഇനി അതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , നെയ്യ് എന്നിവ കുടി അതിലേക്ക് ചേർക്കുക ഇനി കഴുകി വെച്ച അരി കുടി ചേർത്ത നന്നായി ഇളക്കി ആവിശ്യത്തിന് വെള്ളവും നെയ്യും കുടി ചേർത്ത വേവിക്കാൻ അടച്ച വെയ്ക്കുക ഇനി അടപ്പ് തുറന്ന് അറിയും പച്ചക്കറികളും നന്നായി മിക്സ് ചെയുക അരി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി 10 , 15 മിനിറ്റ് അടച്ച വെയ്ക്കുക അങ്ങനെ നമ്മുടെ വെജിറ്റബിൾ പുലാവ് തയാർ