ആവശ്യമുള്ള ചേരുവകൾ ഉരുളകിഴങ്ങ് – 1 കിലോ സവാള – 4 പച്ചമുളക് – 2 ഇഞ്ചി – 1 കറിവേപ്പില – 3 , 4 തണ്ട്ക ടലമാവ് – 400 ഗ്രാം അരിപൊടി – 100 ഗ്രാം മുളക്പൊടി – 1 1 / 2 tsp മഞ്ഞൾപൊടി – 1 / 2 tsp എണ്ണ ഉപ്പ്ത
യ്യാറാക്കുന്ന വിധം ഒരു പാത്രത്തിൽ കടലമാവ് , അരിപൊടി , മുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത കുറച്ച വെള്ളം ചേർത്ത കുഴച്ച എടുക്കുക ആദ്യം ഒരു ചട്ടിയിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള , പച്ചമുളക് , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മുളക്‌പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളക്കുക ഇനി അതിലേക്ക് ഉടച്ച വെച്ച ഉരുളക്കിഴങ്ങും കുടി ചേർത്ത നന്നായി ഇളകി എടുത്ത് അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക മസാല നന്നായി തണുത്ത കഴിയുമ്പോൾ കൈ കൊണ്ട് ഉരുട്ടി ആദ്യം കുഴച്ച വെച്ച മാവിൽ മുക്കി എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് മുക്കി വെച്ച ബോണ്ട ഇട്ട് വറുത്ത കോരുക അങ്ങനെ തന്ന ബാക്കി ഉള്ള എല്ലാം എണ്ണയിൽ ഇട്ട് വറുത്ത കോരുക അങ്ങനെ നമ്മുടെ മസാല ഉരുളകിഴങ്ങ് ബോണ്ട തയാ
Potato – 1KG (boiled and smashed) Onion – 4 (chopped) Green chili – 2 Ginger – 1 Medium (finely chopped) Curry Leaf – 3 to 4 sprig (chopped) Besan flour – 400 gram
Rice flour – 100 gram Chili Powder – 1 ½ Tsp Turmeric Powder – ½ Tsp nCoconut oil – 1 Kg Salt for taste Dough Preparation Knead besan flour, rice flour, ½ tsp chili powder, ¼ tsp turmeric powder and salt with adequate water to make the dough (make sure it is not too loose)