അടിപൊളി രുചിയിൽ ഫിഷ് ബിരിയാണി വിട്ടിൽ ഉണ്ടാക്കിയാലോ.. ഒന്നൊന്നര ഐറ്റം

0
487

ആവശ്യമുള്ള ചേരുവകൾ ഉരുളകിഴങ്ങ് – 4 ബ്രഡ് – 7 , 8 പച്ചമുളക് – 2 ഇഞ്ചി – 1 സവാള – 2 ബീൻസ് – 10 , 12 ക്യാരറ്റ് – 1 ഗരം മസാല – 1 tbsp കുരുമുളക്പൊടി – 2 tbsp
മഞ്ഞൾപൊടി – 1 / 2 tbsp ചോളപ്പൊടി – 1 tbsp എണ്ണ ഉപ്പ്


തയ്യാറാക്കുന്ന വിധം : ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ഉരുളകിഴങ്ങ് പുഴുങ്ങാൻ ഇടുക ഉരുളകിഴങ്ങ് വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി തൊലി കളഞ്ഞ ഉടച്ച എടുക്കുക ബ്രഡ് പൊടിച്ച എടുക്കുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി ചേർത്ത വഴറ്റുക ഇനി അതിലേക്ക് ബീൻസ് , ക്യാരറ്റ് എന്നിവ കുടി ചേർത്ത നന്നായി വഴറ്റി എടുക്കുക

ഇനി അതിലേക്ക് ഗരം മസാല , കുരുമുളക് പൊടി , മഞ്ഞൾപൊടി എന്നിവ കുടി ചേർത്ത ഇളക്കുക ഉടച്ച വെച്ച ഉരുളകിഴങ്ങ് കുടി അതിലേക്ക് ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക ഇനി ഒരു പാത്രത്തിൽ ചോളപ്പൊടി ഇട്ട് അതിലേക്ക് വെള്ളം കുടി ചേർത്ത മിക്സ് ആക്കി വെയ്ക്കുക ഉരുളകിഴങ്ങ് മിക്സ് കൈ കൊണ്ട് പരത്തി കട്ലറ്റ്ന്റെ ഷേപ്പിൽ ഉരുട്ടി എടുക്കുക കട്ലറ്റ് ചോളപ്പൊടി കൊണ്ട് മിക്സ് ചെയ്തുവെച്ച മാവിൽ മുക്കി ബ്രഡ് പൊടി യിൽ മുക്കി എടുത്ത് വെയ്ക്കുക അങ്ങനെ തന്ന ബാക്കി ഉള്ളതും അതുപോലെ ചെയുക ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് ഓരോ കട്ലറ്റ് ഇട്ട് വറുത്ത എടുക്കുക രണ്ട് വശവും നന്നായി മുറിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുകഅങ്ങനെ നമ്മുടെ കട്ലറ്റ് തയാർ

LEAVE A REPLY

Please enter your comment!
Please enter your name here