Tag: Abhinandan Varthaman
പാക് സൈന്യം പറഞ്ഞത് കള്ളം; അഭിനന്ദന് നേരിട്ടത് കൊടുംക്രൂര പീഡനങ്ങള്‍ (വീഡിയോ)
മണിക്കൂറുകളോളം ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തി, ഉറങ്ങാതിരിക്കാന്‍ ചെവിയില്‍ ഉച്ചത്തില്‍ പാട്ടു കേള്‍പ്പിച്ചുകൊണ്ടേയിരുന്നു, കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു, അവശാനാകും വരെ തല്ലി ചതച്ചു. ഇങ്ങനെ പാക് സൈന്യത്തിന്റെ തടവറയില്‍ അഭിനന്ദന് ഏല്‍ക്കേണ്ടി വന്നത് മനുഷ്യമനസാക്ഷിയെ...