Tag: Abhinandhan
അഭിനന്ദന്‍ പാകിസ്ഥാനെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് പിന്നില്‍ നടന്നത്
ഇന്നലെ രാവിലെ മുതൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന് വേണ്ടി കാത്തിരിക്കയായിരുന്നു രാജ്യം മുഴുവൻ. ഒടുവിൽ വൈകുന്നേരം 9.20തോടെ അദ്ദേഹം തിരികെ നാട്ടിലെത്തി. ഇതിനിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ആസൂത്രിതമായ പരമാവധി സമയം...