Tag: Agra
ആഗ്ര സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധക്ക് ഈ കുറിപ്പ് ഒന്ന് വായിക്കുക ഉപകാരപ്പെടും തീർച്ച
ഞാനും സുഹൃത്ത് നിഷാദും നേപ്പാളിൽ നിന്ന് മടങ്ങും വഴി ആഗ്രയിൽ പോകുന്നെന്ന് പറഞ്ഞപ്പോൾ സുഹൃത്ത് ഷിബുരാജ് പറഞ്ഞു, "ആഗ്രയിലെ ഓട്ടോറിക്ഷക്കാരെ സൂക്ഷിക്കണം, ഞങ്ങൾ പോയപ്പോൾ ആദ്യമേ തുക പറഞ്ഞുറപ്പിച്ചിട്ടും അവിടെ എത്തിയപ്പോൾ അവന്മാർ...