Tag: Air Hostess
എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും താഴെ വീണ് എയര്‍ഹോസ്റ്റസിന് പരിക്കേറ്റു
ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും താഴെ വീണ് 53കാരിയായ എയര്‍ഹോസ്റ്റസിന് ഗുരുതര പരിക്കേറ്റു. മുംബൈയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എഐ864...