Tag: Alappuz
ചിലവ് ചുരുക്കി ആലപ്പുഴയുടെ കായൽ ഭംഗി എങ്ങനെ ആസ്വദിക്കാം അറിയേണ്ടതെല്ലാം
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വേമ്പനാട് കായലും പച്ച പുതച്ചു നിൽക്കുന്ന പുഞ്ചപ്പാടങ്ങളും ആണ് കുട്ടനാടിനെ ഇത്ര സുന്ദരി ആക്കുന്നത്.. ആയിരങ്ങൾ മുടക്കി House ബോട്ട് എടുക്കാതെയും ശികാര ബോട്ട് കൂടാതെയും കിഴക്കിന്റെ...