Tag: Aqaba Sea
പ്രവാസത്തിനിടയിൽ ഒരു ഒഴിവ് ദിവസം…അക്വാബ ഉൾക്കടലിൽ (ഹഖ്‌ൽ തീരത്ത് നിന്നും)
എന്റെ രണ്ടാമത്തെ വിസിറ്റിംഗ് ആയിരുന്നു അവിടെ , ഹഖ്‌ൽ ഒരു സംഭവം ആണ്. ഹഖ്‌ലിൽ നിന്നും നമ്മുക്ക് ഈജിപ്ത് കാണാനും ജോർദാൻ അതിര്ത്തി വരെ പോകാനും സാദിക്കും.ആദ്യം ഹഖ്‌ലിൽ പോകുന്ന സമയത്ത് തണുപ്പ്...