Tag: Auto
മാസല്ല മരണമാസ്സ് അച്ഛൻ.. മക്കൾക്കു കളിക്കുവാൻ ഫുൾ ഓപ്ഷൻ ഓട്ടോ റിക്ഷ
ചെറുപ്പത്തിൽ കളിപ്പാട്ടങ്ങൾ വേണമെന്നു പറഞ്ഞു വാശി പിടിച്ചിരുന്നപ്പോൾ നമ്മുടെ മാതാപിതാക്കൾ അവർക്കറിയാവുന്ന തരത്തിൽ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി നമ്മളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. മരപ്പണി അറിയുന്ന അച്ഛൻ ആണെങ്കിൽ തടി കൊണ്ടുള്ള ലോറിയും ക്രിക്കറ്റ് ബാറ്റും...