Tag: BMW Company History
ബിഎംഡബ്ല്യൂ : ജർമൻ രാജവംശത്തിന്റെ കറുത്ത അദ്ധ്യായം
ജർമനിയിലും ലോകമെബാടും പ്രശസ്തി ആർജിച്ച വാഹനനിർമ്മാണ കമ്പനിയാണ് ബിഎംഡബ്ല്യൂ.വാഹന നിർമ്മാണത്തിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള എൻജിനും കമ്പനി നിർമ്മിക്കുന്നുണ്ടെങ്കിലും നമ്മൾ ആരും അറിയാത്ത ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം ഈ കമ്പനിക്കും പറയാനുണ്ട്. എന്നാൽ...