Tag: BS4
ബിഎസ് 4 വാഹനങ്ങളുടെ ആയുസ്സ് ഇനി ഒന്നര വര്ഷം മാത്രം പുതിയ സുപ്രീം കോടതി...
ഭാരത് സ്റ്റേജ്4 നിരവാരത്തിലുള്ള വാഹനങ്ങള്‍ 2020 മാര്‍ച്ച് 31ന് ശേഷം രാജ്യത്ത് വില്‍ക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക വിധി.
2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ്6...