Tag: Bullet
പുതിയ ബുള്ളറ്റോ പഴയതോ മികച്ചത് ? ഗുണങ്ങളും പോരായ്മകളും ( വീഡിയോ )
ബുള്ളറ്റ് ആരാധകർക്കിടയിലെ പ്രാധാന തർക്കമാണ് പഴയ ബുള്ളറ്റാണോ പുതിയ ബുള്ളറ്റാണോ നല്ലതെന്നത്. പുതിയ തലമുറ ബുള്ളറ്റ് പുറത്തിറങ്ങിയതോടെയാണ് കൂടുതൽ ആളുകൾ റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ വാങ്ങാൻ തുടങ്ങിയതും റോയൽ എൻഫീൽഡ് ജനകീയമാകൻ തുടങ്ങിയതും....