Tag: Chenkotta
മുള്ളി വഴി ചെങ്കോട്ട മല ; വ്യത്യസ്ത വഴികളും അതിസാഹസികതളും ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങളെയും കാത്തിരിക്കുകയാണ്...
യാത്രകളിൽ വ്യത്യസ്ത വഴികളും അനുഭൂതികളും അതിസാഹസികതളും ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങളെയും കാത്തിരിക്കുകയാണ് തമിഴ്നാട് കോട്ടക്കലിലെ ചെങ്കോട്ടമല(sengottaraayar malai), കഴിഞ്ഞസന്ധ്യയിൽ ആരോരുമില്ലാതെ ഞങ്ങളും ചെങ്കോട്ടമലയും കിന്നാരം പറഞ്ഞും കിനാക്കൾ കണ്ടും കൂട്ടുകൂടിയതിന്റെ അനുഭൂതികൾ ഞാൻ ഇതെഴുതുമ്പോഴും...